വനിതാവികസന കോർപ്പറേഷനിൽ ജില്ലാ കോ-ഓർഡിനേറ്റർ

Wednesday 18 May 2022 12:00 AM IST

തിരുവനന്തപുരം:വനിതാ വികസന കോർപ്പറേഷനിലേക്ക് കരാർ അടിസ്ഥാനത്തിൽ ഡിസ്ട്രിക്റ്റ് കോ-ഓർഡിനേറ്റർ, പ്രോജക്ട് എക്‌സിക്യൂട്ടീവ്, പ്രോജക്ട് അസിസ്റ്റന്റ് എന്നിവരെ നിയമിക്കും. 26ന് മുമ്പ് അപേക്ഷകൾ അയക്കണം. വിശദവിവരങ്ങൾക്കും അപേക്ഷയ്‌ക്കും www.cmdkerala.net

പ്രോ​ജ​ക്‌​ട് ​അ​സി​സ്റ്റ​ന്റ്നി​യ​മ​നം

തി​രു​വ​ന​ന്ത​പു​രം​:​ ​സെ​ന്റ​ർ​ ​ഫോ​ർ​ ​മാ​നേ​ജ്‌​മെ​ന്റ് ​ഡെ​വ​ല​പ്പ്‌​മെ​ന്റ് ​സം​സ്ഥാ​ന​ ​വ​നി​താ​ ​വി​ക​സ​ന​ ​കോ​ർ​പ്പ​റേ​ഷ​നി​ലേ​ക്ക് ​ക​രാ​ർ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ഡി​സ്ട്രി​ക്റ്റ് ​കോ​-​ഓ​ർ​ഡി​നേ​റ്റ​ർ​/​ ​പ്രോ​ജ​ക്ട് ​എ​ക്‌​സി​ക്യു​ട്ടീ​വ്,​ ​പ്രോ​ജ​ക്ട് ​അ​സി​സ്റ്റ​ന്റ് ​ത​സ്‌​തി​ക​ക​ളി​ൽ​ ​നി​യ​മ​നം​ ​ന​ട​ത്തും.​ ​വി​ശ​ദാം​ശ​ങ്ങ​ളും​ ​അ​പേ​ക്ഷ​യും
w​w​w.​c​m​d​k​e​r​a​l​a.​n​e​t​ ​ൽ.​ ​അ​വ​സാ​ന​ ​തീ​യ​തി​ 26.

കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​ഒ​ഴി​വു​കൾ

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​മാ​വേ​ലി​ക്ക​ര​യി​ലു​ള​ള​ ​രാ​ജാ​ര​വി​വ​ർ​മ​ ​സെ​ന്റ​ർ​ ​ഒ​ഫ് ​എ​ക്‌​സ​ല​ൻ​സ് ​ഫോ​ർ​ ​വി​ഷ്വ​ൽ​ ​ആ​ർ​ട്സി​ൽ​ ​അ​സി.​ ​പ്രൊ​ഫ​സ​ർ​ ​(​ആ​ർ​ട്ട്ഹി​സ്റ്റ​റി,​ ​പെ​യി​ന്റിം​ഗ്)​ ​ത​സ്തി​ക​ക​ളി​ലേ​ക്ക് 38,000​ ​രൂ​പ​ ​മാ​സ​വേ​ത​ന​ത്തി​ൽ​ ​ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ​ ​നി​യ​മ​നം​ ​ന​ട​ത്തും.​ ​അ​വ​സാ​ന​ ​തീ​യ​തി​ 31.​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​വെ​ബ്‌​സൈ​റ്റി​ൽ.


കാ​ര്യ​വ​ട്ടം​ ​കാ​മ്പ​സി​ലെ​ ​സം​സ്‌​കൃ​ത​വി​ഭാ​ഗ​ത്തി​ൽ​ ​ര​ണ്ട് ​പ്രോ​ജ​ക്ടി​ലേ​ക്ക് ​താ​ത്‌​കാ​ലി​കാ​ടി​സ്ഥാ​ന​ത്തി​ൽ​ ​പ്രോ​ജ​ക്ട് ​ഫെ​ല്ലോ​യു​ടെ​ ​ഒ​ഴി​വു​ണ്ട്.​ 23​ ​ന് ​രാ​വി​ലെ​ 11​ന് ​കാ​ര്യ​വ​ട്ടം​ ​കാ​മ്പ​സി​ലെ​ത്ത​ണം.​ ​വി​വ​ര​ങ്ങ​ൾ​ ​വെ​ബ്സൈ​റ്റി​ൽ.​ ​ഫോ​ൺ​:​ 9846811531

സൗ​ജ​ന്യ​ ​തൊ​ഴി​ൽ​മേ​ള​ 26​ന്

തി​രു​വ​ന​ന്ത​പു​രം​:​ ​ദേ​ശീ​യ​ ​തൊ​ഴി​ൽ​ ​സേ​വ​ന​ ​കേ​ന്ദ്രം​ ​പ​ട്ടി​ക​ജാ​തി​/​ ​വ​ർ​ഗ​ത്തി​ൽ​പ്പെ​ട്ട​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ക്ക് 26​ന് ​സൗ​ജ​ന്യ​തൊ​ഴി​ൽ​മേ​ള​ ​സം​ഘ​ടി​പ്പി​ക്കും.​ ​സോ​ഫ്റ്റ്‌​വെ​യ​ർ​ ​ഡെ​വ​ല​പ്പ​ർ,​ ​അ​ക്കാ​ഡ​മി​ക് ​കൗ​ൺ​സ​ല​ർ,​ ​അ​ക്കൗ​ണ്ട​ന്റ്,​ ​ക​മ്പ്യൂ​ട്ട​ർ​ ​ടീ​ച്ച​ർ,​ ​ഡി​ജി​റ്റ​ൽ​ ​മാ​ർ​ക്ക​റ്റ​ർ,​ ​ഷോ​റൂം​ ​സെ​യി​ൽ​സ്,​ ​ടെ​ലി​കോ​ള​ർ,​ ​ബി​സി​ന​സ് ​ഡെ​വ​ല​പ്‌​മെ​ന്റ് ​എ​ക്‌​സി​ക്യൂ​ട്ടീ​വ് ​ത​സ്തി​ക​യി​ലേ​ക്കാ​ണ് ​നി​യ​മ​നം.​ 23​ന​കം​ ​h​t​t​p​s​:​/​/​f​o​r​m​s.​g​l​e​/​Y​k7​S​o​R​k​y​N​K​q​B8​N​d​x8​ ​എ​ന്ന​ ​ലി​ങ്കി​ൽ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യ​ണം.​ ​വി​ശ​ദാം​ശ​ങ്ങ​ൾ​ക്ക്:​ 0471​ 2332113,​ 8304009409.

ഓ​മ​ന​പ്പ​ക്ഷി,​ ​മു​യ​ൽ​വ​ള​ർ​ത്ത​ൽ​ ​പ​രി​ശീ​ല​നം

തി​രു​വ​ന​ന്ത​പു​രം​:​കു​ട​പ്പ​ന​ക്കു​ന്ന് ​മൃ​ഗ​സം​ര​ക്ഷ​ണ​ ​പ​രി​ശീ​ല​ന​ ​കേ​ന്ദ്ര​ത്തി​ൽ​ ​ഇ​ന്നും​ ​നാ​ളെ​യു​മാ​യി​ ​ഓ​മ​ന​പ്പ​ക്ഷി​ ​പ​രി​പാ​ല​നം,​ 23,24​ ​തീ​യ​തി​ക​ളി​ൽ​ ​മു​യ​ൽ​ ​വ​ള​ർ​ത്ത​ൽ​ ​എ​ന്നീ​ ​വി​ഷ​യ​ങ്ങ​ളി​ൽ​ ​പ​രി​ശീ​ല​നം​ ​ന​ൽ​കും.​ ​ഫോ​ൺ​:​ 0471​ ​-​ 2732918

റ​ബ​ർ​തോ​ട്ട​ങ്ങ​ളി​ലെ​ ​ഇ​ട​വി​ള​ക​ൾ:
സം​ശ​യ​ങ്ങ​ൾ​ ​ചോ​ദി​ക്കാം

തി​രു​വ​ന​ന്ത​പു​രം​:​ ​റ​ബ​ർ​തോ​ട്ട​ങ്ങ​ളി​ലെ​ ​ഇ​ട​വി​ള​ക​ളി​ൽ​ ​ശ്ര​ദ്ധി​ക്കേ​ണ്ട​ ​കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് ​അ​റി​യാ​ൻ​ ​റ​ബ്ബ​ർ​ബോ​ർ​ഡ് ​കോ​ൾ​സെ​ന്റ​റു​മാ​യി​ ​ബ​ന്ധ​പ്പെ​ടാം.​ ​നാ​ളെ​ ​രാ​വി​ലെ​ 10​ ​മു​ത​ൽ​ ​ഉ​ച്ച​യ്‌​ക്ക് ​ഒ​രു​മ​ണി​ ​വ​രെ​ ​ക​ർ​ഷ​ക​രു​ടെ​ ​ചോ​ദ്യ​ങ്ങ​ൾ​ക്ക് ​വി​ദ​ഗ്ദ​ർ​ ​മ​റു​പ​ടി​ ​പ​റ​യും.​ ​കോ​ൾ​ ​സെ​ന്റ​ർ​ ​ന​മ്പ​ർ​:​ 0481​ 2576622

Advertisement
Advertisement