ജെ.ഡി.സി പ്രാഥമിക ലിസ്റ്റ്

Thursday 19 May 2022 1:50 AM IST

തിരുവനന്തപുരം: സംസ്ഥാന സഹകരണയൂണിയന്റെ ജെ.ഡി.സി കോഴ്സ് പ്രവേശനത്തിനുള്ള പ്രാഥമിക ലിസ്റ്റ് www.scu.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പരാതികളും ആക്ഷേപങ്ങളും നാളെ വൈകിട്ട് അഞ്ചുവരെ നൽകാം.

Advertisement
Advertisement