യു.പി​.എസ്.സി​ ഫലം പ്രസിദ്ധീകരി​ച്ചു

Thursday 19 May 2022 12:00 AM IST

ന്യൂഡൽഹി​: യൂണിയൻ പബ്ളിക്ക് സർവീസ് കമ്മിഷൻ കംബെയ്‌ൻഡ് ഡിഫൻസ് സർവീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. വിശദാംശങ്ങൾ upsc.gov.in എന്ന വെബ്സൈറ്റിൽ. ഇക്കഴിഞ്ഞ ഏപ്രിൽ പത്തിനായിരുന്നു പരീക്ഷ.

6622 ഉദ്യോഗാർത്ഥികളാണ് പരീക്ഷ എഴുതിയത്.

Advertisement
Advertisement