ഗുരുമാർഗം

Thursday 19 May 2022 12:00 AM IST

ഭൗതികവാദികൾ മുതൽ അഖണ്ഡബോധം സാക്ഷാത്‌കരിക്കുന്ന അദ്വൈതികൾ വരെ തിരയുന്നതും കണ്ടെത്തുന്നതും ഒരേ വസ്തുവിനെത്തന്നെയാണ്. എന്നാൽ ദർശനങ്ങൾ വ്യത്യസ്തമായിരിക്കും.

Advertisement
Advertisement