ലക്‌ചറർ പി.എസ്. സി അഭിമുഖം

Friday 20 May 2022 2:35 AM IST

തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ (സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് ഡെമോഗ്രഫി) തസ്‌തികയിൽ 25, 26 തീയതികളിൽ രാവിലെ 9.30 നും ഉച്ചയ്‌ക്ക് 12നും പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് കിട്ടാത്തവർ ജി.ആർ. 1 എ വിഭാഗത്തിൽ ബന്ധപ്പെടണം. ഫോൺ:0471 2546448

Advertisement
Advertisement