അച്ചാമ്മ

Thursday 19 May 2022 11:53 PM IST

പ്രമാടം : വകയാർ തച്ചിരമണ്ണിൽ പരേതനായ കോശി സാമുവേലിന്റെ ഭാര്യ അച്ചാമ്മ (84) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11.30 ന് സെന്റ് തോമസ് ഓർത്തഡോക്സ് വലിയപള്ളിയിൽ. മക്കൾ : മേരിക്കുട്ടി, എൽസി. റെജി, ബിജു, പരേതനായ റോയി. മരുമക്കൾ : ജോൺ, മിനി, തങ്കച്ചൻ, അനി, സൂസി.