വഞ്ചനാദിനം ആചരിച്ചു

Friday 20 May 2022 11:59 PM IST

കടമ്പനാട്: രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികം യു.ഡി.എഫ് വഞ്ചനാദിനമായി ആചരിച്ചു. കടമ്പനാട് മണ്ഡലം കമ്മിറ്റിയുടെ നേത്യത്യത്തിൽ നടന്ന ധർണ ചെയർമാൻ കെ. രവീന്ദ്രൻ പിള്ളയുടെ അദ്ധ്യക്ഷതയിൽ ഡി.സി.സി

ജനറൽ സെക്രട്ടറി ഏഴംകുളം അജു ഉദ്ഘാടനം ചെയ്തു. എം.' ആർ ജയപ്രസാദ് , പൊടിമോൻ കെ. മാത്യു , റെജി മാമ്മൻ, ജോസ്‌ തോമസ്, കെ.ജി ശിവദാസൻ , വിമല മധു , റ്റി .പ്രസന്നകുമാർ, അഡ്വ: ഷാബു ജോൺ ,ഷീജ മുരളീധരൻ ,ബി.ദിലിപ് കുമാർ , ജോൺ സി. ശാമുവേൽ , രാമചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisement
Advertisement