ധർണ നടത്തി

Saturday 21 May 2022 12:02 AM IST

മല്ലപ്പള്ളി : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആധാരമെഴുത്ത് അസോസിയേഷൻ മല്ലപ്പള്ളി യൂണിറ്റിന്റെ നേതൃത്വത്തിൽ സബ് രജിസ്ട്രാർ ഒാഫീസിന് മുന്നിൽ ധർണ നടത്തി.കേരള കോൺഗ്രസ് ഉന്നതാധികാര സമിതിയംഗം കുഞ്ഞുകോശി പോൾ ഉദ്ഘാടനംചെയ്തു.

യൂണീറ്റ് പ്രസിഡന്റ് ഇല്യാസ് വായ്പ്പൂര് അദ്ധ്യക്ഷത വഹിച്ചു. മറിയാമ്മ തോമസ്, എം ആർ രാജേശഖരൻ നായർ , അസീസ് റാവുത്തർ,, റ്റി.എ. വാസുക്കുട്ടൻ നായർ ,നവാസ് ഖാൻ , ഗോപാലകൃഷ്ണക്കുറുപ്പ്, രാജമോഹനൻ നായർ , കെ.പി.മുഹമ്മദ് ഹബീബ്, വിനോദ് വി.എസ്., തോമസ് ഏബ്രഹാം, രാജശേഖരൻ നായർ , വിനോദ് കുമാർ, കൊച്ചു കുഞ്ഞ്, ഒ.എൻ. ഹരിദാസ്, ദേവദാസ് മണ്ണൂരാൻ, മറിയാമ്മ വി.പി, മിനിമോൾ, ജയശ്രീ സി.റ്റി തുടങ്ങിയവർ പ്രസംഗിച്ചു.

Advertisement
Advertisement