ആർജ്ജിതാവധി സറണ്ടർ ജൂൺ 30വരെ
Saturday 21 May 2022 12:04 AM IST
തിരുവനന്തപുരം: താത്കാലികമായി നിയമിക്കപ്പെട്ടവരും അദ്ധ്യാപകരുമുൾപ്പെടെ സംസ്ഥാനത്തെ എല്ലാവിഭാഗം സർക്കാർ ജീവനക്കാരുടേയും ആർജ്ജിതാവധി സറണ്ടർ ചെയ്യുന്നത് ജൂൺ 30വരെ മാറ്റിവച്ച് ധനവകുപ്പ് ഇന്നലെ ഉത്തരവിറക്കി. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും ഒാഫീസ് അറ്റൻഡർമാർ, കുക്ക് എന്നിവരെ ഒഴിവാക്കി.