എസ്.ബി.ഐയിൽ വിരമിച്ച ഓഫീസേഴ്‌സിനെ നിയമിക്കും

Saturday 21 May 2022 12:10 AM IST

ന്യൂഡൽഹി: ചാനൽ മാനേജർ ഫെസിലിറ്റേറ്റർ, ചാനൽ മാനേജർ സൂപ്പർവൈസർ, ചാനൽ സപ്പോർട്ട് ഓഫീസർ തുടങ്ങിയ 642 തസ്തികയിലേക്ക് സ്വന്തം സ്ഥാപനത്തിലെ വിരമിച്ച ഉദ്യോഗസ്ഥരിൽ നിന്നും എസ്.ബി.ഐ അപേക്ഷ ക്ഷണിച്ചു. അവസായ തീയതി ജൂൺ 7. വിശദാംശങ്ങളും അപേക്ഷയും

sbi.co.inൽ. പ്രായപരിധി 60- 63.

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ​ ​എ​ൻ​ജി​നി​യ​ർ​മാ​രാ​കാം

ല​ക്‌​നൗ​:​ ​ഉ​ത്ത​ർ​പ്ര​ദേ​ശ് ​രാ​ജ്യ​ ​വി​ദ്യു​ത് ​ഉ​ത്പ​ഥ​ൻ​ ​നി​ഗം​ ​ലി​മി​റ്റ​ഡി​ൽ​ ​(​യു.​പി.​ആ​ർ.​വി.​യു.​എ​ൻ.​എ​ൽ​)​ 125​ ​അ​സി​സ്റ്റ​ന്റ് ​എ​ൻ​ജി​നി​യ​ർ​മാ​രു​ടെ​ ​(​ട്രെ​യി​നി​)​ ​ഒ​ഴി​വു​ണ്ട്.​ ​മേ​യ് 25​ ​മു​ത​ൽ​ ​ജൂ​ൺ​ 14​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​വി​​​ശ​ദാം​ശ​ങ്ങ​ൾ​ ​u​p​r​v​u​n​l.​o​r​g​ ​ൽ.​ ​ബി​​.​ഇ,​ ​ബി​ടെ​ക്ക് 65​ ​ശ​ത​മാ​നം​ ​മാ​ർ​ക്കോ​ടെ​ ​പാ​സാ​യ​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.

ഐ.​ടി.​ജീ​വ​ന​ക്കാ​ർ​ക്ക് ​പ​രി​ശീ​ല​നം

തി​രു​വ​ന​ന്ത​പു​രം​:​ ​ഐ.​ടി.​ജീ​വ​ന​ക്കാ​രു​ടെ​ ​കൂ​ട്ടാ​യ്‌​മ​യാ​യ​ ​'​പ്ര​തി​ധ്വ​നി​"​ ​നാ​ളെ​ ​സൗ​ജ​ന്യ​പ​രി​ശീ​ല​നം​ ​ന​ൽ​കും.​ ​സെ​ലീ​നി​യം​ ​സ്‌​പെ​ഷ്യ​ലി​സ്റ്റ് ​ബി​നു​ ​ല​ക്ഷ്‌​മി​ ​ജെ.​ആ​ർ​ ​നേ​തൃ​ത്വം​ ​ന​ൽ​കും.​ ​രാ​വി​ലെ​ 11​മു​ത​ൽ​ ​പ്ര​തി​ധ്വ​നി​ ​ഫെ​യ്സ് ​ബു​ക്ക് ​പേ​ജ് ​വ​ഴി​ ​പ​ങ്കെ​ടു​ക്കാം.​ ​ലി​ങ്ക് ​h​t​t​p​s​:​/​m.​f​a​c​e​b​o​o​k.​c​o​m​/​t​e​c​h​n​o​p​a​r​k​P​r​a​t​h​i​d​h​w​a​n​i​/.​ ​ര​ജി​സ്‌​ട്രേ​ഷ​ന്:​h​t​t​p​s​:​/​/​t​i​n​y​u​r​l.​c​o​m​/2​w​f​u9​t8​m.​ ​ഫോ​ൺ​:​ ​ര​ജി​ത് ​വി.​പി​ 9947787841,​രാ​ഹു​ൽ​ ​ച​ന്ദ്ര​ൻ​ 9447699390.

ആ​ർ​ട്ടി​സ്​​റ്റ് ​ഫോ​ട്ടോ​ഗ്രാ​ഫ​ർ​ ​ഒ​ഴി​വ്

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​ ​ബോ​ട്ട​ണി​ ​വി​ഭാ​ഗ​ത്തി​ൽ​ ​ക​രാ​റി​ൽ​ ​ആ​ർ​ട്ടി​സ്​​റ്റ് ​ഫോ​ട്ടോ​ഗ്രാ​ഫ​റെ​ ​നി​യ​മി​ക്കും.​ ​അ​പേ​ക്ഷ​ ​w​w​w.​r​e​c​r​u​i​t.​k​e​r​a​l​a​u​n​i​v​e​r​s​i​t​y.​a​c.​i​n​വെ​ബ്സൈ​റ്റി​ൽ.​ ​അ​വ​സാ​ന​തീ​യ​തി​ ​ജൂ​ൺ​ 4.​യോ​ഗ്യ​ത​:​ ​ബി.​എ​സ്‌​സി,​ ​ഒ​രു​ ​വ​ർ​ഷ​ത്തെ​ ​ഡി​പ്ലോ​മ​ ​ഇ​ൻ​ ​ഫോ​ട്ടോ​ഗ്ര​ഫി,​ ​മ​ൾ​ട്ടി​മീ​ഡി​യ,​ ​അ​നി​മേ​ഷ​ൻ​ ​ആ​ൻ​ഡ് ​ഗ്രാ​ഫി​ക്‌​സി​ൽ​ ​ഒ​രു​ ​വ​ർ​ഷ​പ​രി​ച​യം,​ ​വേ​ത​നം​:​ 21,000.

Advertisement
Advertisement