കേരള സർവകലാശാല വാർത്തകൾ

Saturday 21 May 2022 12:13 AM IST

തിരുവനന്തപുരം: കേരളസർവകലാശാല മേയിൽ നടത്തുന്ന ഒന്നാം സെമസ്​റ്റർ എം.എ./എം.എസ്‌സി./എംകോം./എം.എസ്.ഡബ്ല്യൂ. (റെഗുലർ - 2021 അഡ്മിഷൻ, ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി - 2020 അഡ്മിഷൻ, സപ്ലിമെന്ററി - 2018 അഡ്മിഷൻ മുതൽ 2019 അഡ്മിഷൻ വരെ) (ന്യൂ ജനറേഷൻ കോഴ്സുകൾ ഒഴികെ) പരീക്ഷാടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്​റ്റർ യൂണി​റ്ററി (ത്രിവത്സരം) എൽ.എൽ.ബി, മേയ് 2022 (മേഴ്സിചാൻസ് - 2011 സ്‌കീം - 2011 അഡ്മിഷൻ മുതൽ 2015 അഡ്മിഷൻ വരെ) പരീക്ഷയ്‌ക്ക് ഓഫ്‌ലൈനായി പിഴകൂടാതെ ജൂൺ 7 വരെയും 150 രൂപ പിഴയോടെ 10 വരെയും 400 രൂപ പിഴയോടെ 14 വരെയും അപേക്ഷിക്കാം.

കേ​ന്ദ്ര​സ​ർ​വ​ക​ലാ​ശാ​ല​ ​പി.​ജി​:​ ​അ​പേ​ക്ഷ
ജൂ​ൺ​ 18​ ​വ​രെ

ന്യൂ​ഡ​ൽ​ഹി​:​ ​കേ​ന്ദ്ര​സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലേ​ക്കു​ള്ള​ ​പി.​ജി​ ​പൊ​തു​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​യ്‌​ക്ക് ​ജൂ​ൺ​ 18​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​ദേ​ശീ​യ​ ​ടെ​സ്റ്റിം​ഗ് ​ഏ​ജ​ൻ​സി​ ​ന​ട​ത്തു​ന്ന​ ​പ​രീ​ക്ഷ​യു​ടെ​ ​വി​ശ​ദാം​ശ​ങ്ങ​ളും​ ​അ​പേ​ക്ഷ​യും​ ​c​u​e​t.​n​t​a.​n​i​c.​i​n​ൽ.​ ​ജൂ​ലാ​യ് ​അ​വ​സാ​ന​വാ​ര​മാ​ണ് ​ക​മ്പ്യൂ​ട്ട​ർ​ ​ബേ​സ്ഡ് ​ടെ​സ്റ്റ്.​ ​അ​പേ​ക്ഷ​യോ​ടൊ​പ്പം​ ​ഫോ​ൺ​ന​മ്പ​രും​ ​ഇ​മെ​യി​ൽ​ ​വി​ലാ​സ​വും​ ​കൃ​ത്യ​മാ​യി​ ​ന​ൽ​ക​ണം.​ ​അ​പേ​ക്ഷ​യി​ലെ​ ​തെ​റ്റു​ക​ൾ​ ​തി​രു​ത്താ​ൻ​ ​അ​വ​സ​ര​മു​ണ്ടാ​കി​ല്ല.​ ​എ​ൻ.​ടി.​എ​യു​ടെ​ ​വെ​ബ്സൈ​റ്റ് ​ഇ​ട​യ്‌​ക്കി​ടെ​ ​പ​രി​ശോ​ധി​ച്ച് ​അ​പ്‌​ഡേ​റ്റു​ക​ൾ​ ​അ​റി​യ​ണം.​ ​ജ​ന​റ​ൽ,​ ​ഒ.​ബി.​സി,​ ​സാ​മ്പ​ത്തി​ക​മാ​യി​ ​പി​ന്നാ​ക്കാ​വ​സ്ഥ​യി​ലു​ള്ള​വ​ർ​ ​എ​ന്നി​വ​ർ​ക്ക് 800​ ​ഉം​ ​എ​സ്.​സി,​ ​എ​സ്.​ടി,​ ​ട്രാ​ൻ​സ്ജെ​ൻ​ഡ​ർ​ ​വി​ഭാ​ഗ​ത്തി​ന് 350​ ​രൂ​പ​യു​മാ​ണ് ​അ​പേ​ക്ഷാ​ഫീ​സ്.​ ​ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് ​ഫീ​സി​ല്ല.​ 42​ ​കേ​ന്ദ്ര​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലേ​ക്കു​ള്ള​ ​പ്ര​വേ​ശ​ന​ത്തി​നാ​ണ് ​പൊ​തു​പ​രീ​ക്ഷ.

മ​​​ല​​​യാ​​​ളം​​​ ​​​സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യിൽ
എം.​​​എ​​​ ​​​കോ​​​ഴ്‌​​​സു​​​കൾ
തി​​​രൂ​​​ർ​​​:​​​ ​​​തു​​​ഞ്ച​​​ത്തെ​​​ഴു​​​ത്ത​​​ച്‌​​​ഛ​​​ൻ​​​ ​​​മ​​​ല​​​യാ​​​ളം​​​ ​​​സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ ​​​എം.​​​എ​​​ ​​​കോ​​​ഴ്സു​​​ക​​​ളി​​​ൽ​​​ ​​​പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് ​​​ഇ​​​പ്പോ​​​ൾ​​​ ​​​അ​​​പേ​​​ക്ഷി​​​ക്കാം.​​​ ​​​അ​​​പേ​​​ക്ഷാ​​​ഫോ​​​റ​​​വും​​​ ​​​വി​​​ജ്ഞാ​​​പ​​​ന​​​വും​​​ ​​​w​​​w​​​w.​​​m​​​a​​​l​​​a​​​y​​​a​​​l​​​a​​​m​​​u​​​n​​​i​​​v​​​e​​​r​​​s​​​i​​​t​​​y.​​​e​​​d​​​u.​​​i​​​n​​​ൽ.​​​ ​​​അ​​​വ​​​സാ​​​ന​​​ ​​​തീ​​​യ​​​തി​​​ ​​​ജൂ​​​ൺ​​​ 20​​​ ​​​വ​​​രെ.​​​ ​​​അ​​​പേ​​​ക്ഷാ​​​ഫീ​​​സ് 450​​​ ​​​രൂ​​​പ.​​​ ​​​എ​​​സ്.​​​സി​​​/​​​എ​​​സ്.​​​ടി​​​/​​​പി.​​​ഡ​​​ബ്ലി​​​യു.​​​ഡി​​​ ​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്ക് 225​​​ ​​​രൂ​​​പ​​​ ​​​മ​​​തി.​​​ ​​​എം.​​​എ​​​ ​​​കോ​​​ഴ്സി​​​ൽ​​​ ​​​ഭാ​​​ഷാ​​​ശാ​​​സ്ത്രം,​​​ ​​​മ​​​ല​​​യാ​​​ളം​​​ ​​​(​​​സാ​​​ഹി​​​ത്യ​​​പ​​​ഠ​​​നം​​​/​​​സാ​​​ഹി​​​ത്യ​​​ര​​​ച​​​ന​​​/​​​സം​​​സ്‌​​​കാ​​​ര​​​ ​​​പൈ​​​തൃ​​​കം​​​)​​​ ​​​ജേ​​​ണ​​​ലി​​​സം​​​ ​​​&​​​ ​​​മാ​​​സ് ​​​ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ​​​സ്,​​​ ​​​പ​​​രി​​​സ്ഥി​​​തി​​​ ​​​പ​​​ഠ​​​നം,​​​ ​​​വി​​​ക​​​സ​​​ന​​​പ​​​ഠ​​​ന​​​വും​​​ ​​​ത​​​ദ്ദേ​​​ശ​​​വി​​​ക​​​സ​​​ന​​​വും,​​​ ​​​ച​​​രി​​​ത്രം,​​​ ​​​സോ​​​ഷ്യോ​​​ള​​​ജി,​​​ ​​​ച​​​ല​​​ച്ചി​​​ത്ര​​​പ​​​ഠ​​​നം,​​​ ​​​താ​​​ര​​​ത​​​മ്യ​​​ ​​​സാ​​​ഹി​​​ത്യ​​​പ​​​ഠ​​​ന​​​വും​​​ ​​​വി​​​വ​​​ർ​​​ത്ത​​​ന​​​പ​​​ഠ​​​ന​​​വും​​​ ​​​എ​​​ന്നി​​​ങ്ങ​​​നെ​​​ 11​​​ ​​​വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ലാ​​​ണ് ​​​പ​​​ഠ​​​നാ​​​വ​​​സ​​​രം.
ഓ​​​രോ​​​ ​​​കോ​​​ഴ്സി​​​ലും​​​ 20​​​ ​​​പേ​​​ർ​​​ക്കാ​​​ണ് ​​​പ്ര​​​വേ​​​ശ​​​നം.​​​ ​​​നാ​​​ല് ​​​സെ​​​മ​​​സ്റ്റ​​​റു​​​ക​​​ളി​​​ൽ​​​ ​​​ര​​​ണ്ടു​​​ ​​​വ​​​ർ​​​ഷ​​​ത്തെ​​​ ​​​ഫു​​​ൾ​​​ടൈം​​​ ​​​കോ​​​ഴ്സു​​​ക​​​ളാ​​​ണി​​​ത്.​​​ ​​​പ്രാ​​​യ​​​പ​​​രി​​​ധി​​​ 28​​​ ​​​വ​​​യ​​​സ്.​​​ ​​​പ​​​രീ​​​ക്ഷ​​​യു​​​ടെ​​​ ​​​അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ​​​പ്ര​​​വേ​​​ശ​​​നം.

സ്‌​കൂ​ൾ​ ​പ്ര​വേ​ശ​ന​ത്തി​ന് ​ഫീ​സ്
ന​ട​പ​ടി​ ​ഉ​റ​പ്പെ​ന്ന് ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പ്

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്തെ​ ​സ​ർ​ക്കാ​ർ,​ ​എ​യ്ഡ​ഡ്,​ ​അ​ൺ​ ​എ​യ്ഡ​ഡ് ​സ്‌​കൂ​ളു​ക​ളി​ൽ​ 1​-8​ ​വ​രെ​യു​ള്ള​ ​ക്ളാ​സു​ക​ളി​ലേ​ക്കു​ള്ള​ ​പ്ര​വേ​ശ​ന​ത്തി​ന് ​ക്യാ​പി​റ്റേ​ഷ​ൻ​ ​ഫീ​സോ,​ ​സ്ക്രീ​നിം​ഗ് ​ന​ട​പ​ടി​ക്ര​മ​മോ​ ​പാ​ടി​ല്ലെ​ന്ന് ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പ് ​ഡ​യ​റ​ക്‌​ട​ർ​ ​അ​റി​യി​ച്ചു.​ ​ഇ​ങ്ങ​നെ​യു​ള്ള​ ​കാ​ര്യ​ങ്ങ​ൾ​ ​തു​ട​ർ​ന്നാ​ൽ​ ​ക​ർ​ശ​ന​മാ​യ​ ​ന​ട​പ​ടി​യു​ണ്ടാ​കും.​ ​ര​ക്ഷി​താ​ക്ക​ൾ​ ​ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും​ ​ചി​ല​ ​സ്‌​കൂ​ളു​ക​ളി​ൽ​ ​ടി.​സി​ ​ന​ൽ​കാ​ത്ത​ത് ​ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​താ​യും​ ​ടി.​സി​ ​ആ​വ​ശ്യ​പ്പെ​ടു​മ്പോ​ൾ​ ​അ​ടി​യ​ന്ത​ര​മാ​യി​ ​ന​ൽ​ക​ണ​മെ​ന്നും​ ​ഡ​യ​റ​ക്‌​ട​റു​ടെ​ ​അ​റി​യി​പ്പി​ൽ​ ​പ​റ​ഞ്ഞു.

Advertisement
Advertisement