ന്യൂസിലൻഡ് ടീമിലെ 3 താരങ്ങൾക്ക് കൊവിഡ്

Saturday 21 May 2022 8:55 AM IST

ബ്രൈറ്റൺ: ഇംഗ്ലണ്ട് പര്യടനത്തിനെത്തിയ ന്യൂസിലൻഡ് ടെസ്റ്റ് ടീമിലെ മൂന്ന്പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. താരങ്ങളായ ഹെൻറി നിക്കോളാസ്,​ ബ്ലെയർ ടിക്‌നർ,​ബൗളിംഗ് കോച്ച് ഷെയ്ൻ യെർഗൻസ്ൺ എന്നിവരാണ് കൊവിഡ് പോസിറ്റീവായത്. ഇവരെ 5 ദിവസം ഐസൊലേഷനിലാക്കി.

Advertisement
Advertisement