മരുന്ന് ക്ഷാമം സർക്കാർ സൃഷ്ടി

Sunday 22 May 2022 12:13 AM IST

കൊ​ച്ചി​:​ ​സ​ർ​ക്കാ​ർ​ ​ആ​ശു​പ​ത്രി​ക​ളി​ലെ​ ​മ​രു​ന്നു​ക്ഷാ​മം​ ​സ​ർ​ക്കാ​രി​ന്റെ​ ​സൃ​ഷ്ടി​യാ​ണെ​ന്ന് ​കോ​ൺ​ഗ്ര​സ് ​നേ​താ​വ് ​തി​രു​വ​ഞ്ചൂ​ർ​ ​രാ​ധാ​കൃ​ഷ്ണ​ൻ​ ​ആ​രോ​പി​ച്ചു.​ ​പൂ​ഴ്‌​ത്തി​വ​യ്പ്പു​കാ​രെ​യും​ ​കൊ​ള്ള​ലാ​ഭ​ക്കാ​രെ​യും​ ​സ​ഹാ​യി​ക്കാ​നാ​ണ് ​ക്ഷാ​മം​ ​സൃ​ഷ്ടി​ക്കു​ന്ന​തെ​ന്ന് ​അ​ദ്ദേ​ഹം​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​ആ​രോ​പി​ച്ചു.​ ​കു​ടും​ബാ​രോ​ഗ്യ​ ​കേ​ന്ദ്ര​ങ്ങ​ൾ​ ​ആ​വ​ശ്യ​പ്പെ​ടു​ന്ന​ ​അ​ള​വി​ൽ​ ​മ​രു​ന്നു​ക​ളും​ ​അ​വ​ശ്യ​ ​വ​സ്തു​ക്ക​ളും​ ​ല​ഭി​ക്കാ​ത്ത​തു​ ​മൂ​ലം​ ​കി​ട​പ്പു​രോ​ഗി​ക​ളു​ടെ​ ​പ​രി​ച​ര​ണം​ ​അ​വ​താ​ള​ത്തി​ലാ​യി. ​പി​ണ​റാ​യി​ ​വി​ജ​യ​ന്റെ​ ​ഭ​ര​ണ​ത്തി​ൽ​ ​രാ​ഷ്ട്രീ​യ​ ​കൊ​ല​പാ​ത​ക​ങ്ങ​ൾ​ ​തു​ട​ർ​ക്ക​ഥ​യാ​യി.​ ​സാ​ധാ​ര​ണ​ക്കാ​ര​ന് ​നീ​തി​ ​നി​ഷേ​ധി​ക്കു​ന്ന​ ​സാ​ഹ​ച​ര്യ​മാ​ണെ​ന്ന് ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

Advertisement
Advertisement