അംഗീകാരം നൽകി

Sunday 22 May 2022 1:28 AM IST

പത്തനംതിട്ട നഗരസഭാ ബസ് സ്റ്റാൻഡിന്റെ യാർഡ് ബലപ്പെടുത്തുന്നതിനായി തിരുവനന്തപുരം എൻജിനീയറിങ് കോളേജ് സമർപ്പിച്ച മണ്ണ് പരിശോധനാ റിപ്പോർട്ടിന് നഗരസഭാ കൗൺസിൽ അംഗീകാരം നൽകി. രണ്ട് ഘട്ടമായി പ്രവർത്തനങ്ങൾ പൂർത്തീകരിക്കാനാണ് തീരുമാനമെന്ന് നഗരസഭ ചെയർമാൻ അഡ്വ ടി സക്കീർ ഹുസൈൻ പറഞ്ഞു.