​ ​അ​ദ്ധ്യാ​പ​ക ഒ​ഴി​വ്

Sunday 22 May 2022 12:28 AM IST

ഷൊ​ർ​ണൂ​ർ​:​ ​കു​ള​പ്പു​ള്ളി​ ​എം.​പി.​എം.​എം.​എ​സ്.​എ​ൻ​ ​ട്ര​സ്റ്റ് ​കോ​ളേ​ജി​ൽ​ 2022​-2023​ ​അ​ദ്ധ്യ​യ​ന​ ​വ​ർ​ഷ​ത്തെ​ ​ഹി​ന്ദി,​ ​ഇ​ക്ക​ണോ​മി​ക്സ്,​ ​പൊ​ളി​റ്റി​ക്ക​ൽ​ ​സ​യ​ൻ​സ്,​ ​ഫി​സി​ക്ക​ൽ​ ​എ​ഡ്യൂ​ക്കേ​ഷ​ൻ​ ​വി​ഭാ​ഗ​ത്തി​ൽ​ ​ഗ​സ്റ്റ് ​അ​ദ്ധ്യാ​പ​ ​ഒ​ഴി​വു​ണ്ട്.​ ​ ഹി​ന്ദി​ ​വി​ഭാ​ഗ​ത്തി​ലേ​ക്ക് 23​ന് ​രാ​വി​ലെ​ 10​ ​മ​ണി​ക്കും​ ​ഫി​സി​ക്ക​ൽ​ ​എ​ഡ്യൂ​ക്കേ​ഷ​ൻ​ ​വി​ഭാ​ഗ​ത്തി​ലേ​ക്ക് 24​ന് ​രാ​വി​ലെ​ 11​ ​മ​ണി​ക്കും​ ​ഇ​ക്ക​ണോ​മി​ക്സ്,​ ​പൊ​ളി​റ്റി​ക്ക​ൽ​ ​സ​യ​ൻ​സ് ​വി​ഭാ​ഗ​ത്തി​ലേ​ക്ക് 25​ന് ​രാ​വി​ലെ​ 10​ ​മ​ണി​ക്കും​ ​അ​ഭി​മു​ഖം​ ​ന​ട​ത്തും.​ ​അ​പേ​ക്ഷ​ക​ർ​ ​തൃ​ശൂ​ർ​ ​കോ​ളേ​ജ് ​വി​ദ്യാ​ഭ്യാ​സ​ ​ഉ​പ​ ​മേ​ധാ​വി​യു​ടെ​ ​കാ​ര്യാ​ല​യ​ത്തി​ൽ​ ​ഗ​സ്റ്റ് ​അ​ദ്ധ്യാ​പ​ക​ ​പാ​ന​ലി​ൻ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​വ​രാ​യി​രി​ക്ക​ണം.​ ​അ​പേ​ക്ഷ​ക​ൾ​ ​w​w​w.​s​n​c​s​h​o​r​a​n​u.​e​d​u​ ​എ​ന്ന​ ​വെ​ബ് ​സൈ​റ്റി​ൽ​ ​ല​ഭി​ക്കും.