അദ്ധ്യാപക ഒഴിവ്

Sunday 22 May 2022 1:00 AM IST

കൊട്ടിയം : മന്നം മെമ്മോറിൽ എൻ.എസ്.എസ് കോളേജിൽ പൊളിറ്റിക്കൽ സയൻസ്, ഹിന്ദി എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവുണ്ട്. യോഗ്യതയുളളവർ ജൂൺ 06ന് രാവിലെ 10.30ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് നേരിട്ട് പ്രിൻസിപ്പൽ ഓഫീസിൽ ഹാജരാകണം. ഫോൺ: 0474 2530522.