ആയുർവേദ മെഡിക്കൽ അസോ. ഭാരവാഹികൾ
Tuesday 24 May 2022 12:00 AM IST
പത്തനംതിട്ട: ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ സംസ്ഥാന ഭാരവാഹികൾ: ഡോ. സി.ഡി. ലീന (പ്രസിഡന്റ്), ഡോ.കെ.എസ്.വിഷ്ണുനമ്പൂതിരി (വൈസ് പ്രസിഡന്റ്), ഡോ. കെ.സി. അജിത് കുമാർ (ജനറൽ സെക്രട്ടറി), ഡോ. സിരി സൂരജ്, ഡോ. ഷബീൽ ഇബ്രാഹിം, ഡോ. ബി.രാജേഷ് (സെക്രട്ടറിമാർ), ഡോ. മുഹമ്മദ് റാസി (ട്രഷറർ), ഡോ. എം.എ. അസ്മാബി (വനിത ചെയർപേഴ്‌സൺ), ഡോ. ടിന്റു എലിസബത്ത് ടോം (വനിത കൺവീനർ).