പുത്തൻ സ്‌റ്റൈൽ പീസയുമായി പീസഹട്ട്
Wednesday 25 May 2022 3:49 AM IST
കൊച്ചി: കനംകുറഞ്ഞതും ക്രിസ്‌പിയുമായ സാൻഫ്രാൻസിസ്‌കോ സ്‌റ്റൈൽ പീസ അവതരിപ്പിച്ച് പ്രമുഖ പീസ ബ്രാൻഡായ പീസഹട്ട്. വെജിലും നോൺ-വെജിലും ലഭിക്കും; വില 129 രൂപ മുതൽ. കമ്പനിയുടെ വൺ പ്ളസ് വൺ ഓഫറിലൂടെ 249 രൂപയ്ക്ക് രണ്ടു പീസ വാങ്ങാം. ചെറിയൊരു പുളിരസത്തോട് കൂടിയതാണ് പുത്തൻ സ്‌റ്റൈൽ പീസ.
പീസഹട്ടിന്റെ മൊബൈൽ ആപ്പുവഴിയോ വെബ്‌സൈറ്റ് വഴിയോ ഡെലിവറിക്കോ ടേക്ക് എവേയ്ക്കോ ഓർഡർ ചെയ്യാം. ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കൾക്ക് പിസ്സഹട്ടിന്റെ പുതിയ മൊബൈൽ ആപ്പ് വഴിയോ വെബ്സൈറ്റ് വഴിയോ ഡെലിവറി, ടേക്ക്എവേ എന്നിവയ്ക്കായി ഓർഡർചെയ്യാം.