പി.എസ്.സി അഭിമുഖം

Wednesday 25 May 2022 12:00 AM IST

തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (പീഡോഡോണ്ടിക്സ്)- എൻ.സി.എ- വിശ്വകർമ്മ, എൽ.സി/എ.ഐ (കാറ്റഗറി നമ്പർ 163/2021, 164/2021), അസിസ്റ്റന്റ് പ്രൊഫസർ (പെരിയോഡോണ്ടിക്സ്)- എൻ.സി.എ - എൽ.സി/എ.ഐ(കാറ്റഗറി നമ്പർ 166/2021), അസിസ്റ്റന്റ് പ്രൊഫസർ (ഓറൽ മെഡിസിൻ ആൻഡ് റേഡിയോളജി) - രണ്ടാം എൻ.സി.എ - എൽ.സി/എ.ഐ (കാറ്റഗറി നമ്പർ 165/2021) തസ്തികകളിലേക്ക് ജൂൺ 1 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.

ഇൻഷ്വറൻസ് മെഡിക്കൽ സർവീസസ് വകുപ്പിൽ അസിസ്റ്റന്റ് ഇൻഷ്വറൻസ് മെഡിക്കൽ ഓഫീസർ - ഒന്നാം എൻ.സി.എ - എൽ.സി /എ.ഐ (കാറ്റഗറി നമ്പർ 264/2020) തസ്തികയിലേക്ക് ജൂൺ 2, 3, 8 തീയതികളിലും ആരോഗ്യ വകുപ്പിൽ റീഹാബിലിറ്റേഷൻ ടെക്നീഷ്യൻ ഗ്രേഡ് 2 - ഒന്നാം എൻ.സി.എ - ഒ.ബി.സി (കാറ്റഗറി നമ്പർ 525/2021) തസ്തികയിലേക്ക് ജൂൺ 2 നും പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.

ആരോഗ്യ വകുപ്പിൽ ജൂനിയർ കൺസൾട്ടന്റ് (അനസ്‌തേഷ്യ) - മൂന്നാം എൻ.സി.എ - ഈഴവ/തിയ്യ/ബില്ലവ (കാറ്റഗറി നമ്പർ 160/2020) തസ്തികയിലേക്ക് ജൂൺ 2 ന് രാവിലെ 10 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.


സർട്ടിഫിക്കറ്റ് പരിശോധന

കേരള സംസ്ഥാന പട്ടികജാതി/പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ ലിമിറ്റഡിൽ ജില്ലാ മാനേജർ (കാറ്റഗറി നമ്പർ 241/2018) തസ്തികയിലേക്ക് 30 നും സഹകരണമേഖലയിലെ അപെക്സ് സൊസൈറ്റികളിൽ ഡ്രൈവർ (ജനറൽ കാറ്റഗറി) (കാറ്റഗറി നമ്പർ 410/2019) തസ്തികയിലേക്ക് 30, 31 തീയതികളിൽ രാവിലെ 10 നും തിരുവനന്തപുരം ജില്ലയിൽ വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് (പട്ടികജാതി/പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 308/2020) തസ്തികയുടെ സാദ്ധ്യതാപട്ടികയിലുൾപ്പെട്ടവർക്ക് 30 നും പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.

ആ​രോ​ഗ്യ​ ​സ​ർ​വ​ക​ലാ​ശാ​ല​ ​പ​രീ​ക്ഷാ​ ​ടൈം​ടേ​ബിൾ


മൂ​ന്നാം​ ​വ​ർ​ഷ​ ​ബി.​ഫാം​ ​ഡി​ഗ്രി​ ​സ​പ്ലി​മെ​ന്റ​റി​ ​(2010​ ​ആ​ൻ​ഡ് 2012​ ​സ്‌​കീം​)​ ​തി​യ​റി​ ​പ​രീ​ക്ഷാ​ ​ടൈം​ടേ​ബി​ൾ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.
പ്രി​ലി​മി​ന​റി​ ​എം.​ഡി​/​എം.​എ​സ് ​ആ​യു​ർ​വേ​ദ​ ​ഡി​ഗ്രി​ ​റ​ഗു​ല​ർ​/​സ​പ്ലി​മെ​ന്റ​റി​ ​(2016​ ​സ്‌​കീം​)​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ​യും,​ ​സ്‌​കോ​ർ​ഷീ​റ്റി​ന്റെ​യും​ ​പ​ക​ർ​പ്പ് ​ആ​വ​ശ്യ​മു​ള്ള​വ​ർ​ ​ബ​ന്ധ​പ്പെ​ട്ട​ ​കോ​ളേ​ജ് ​പ്രി​ൻ​സി​പ്പ​ൽ​മാ​ർ​ ​മു​ഖേ​ന​ ​ഓ​ൺ​ലൈ​നാ​യി​ 31​ന് ​അ​കം​ ​അ​പേ​ക്ഷി​ക്ക​ണം.
അ​വ​സാ​ന​ ​വ​ർ​ഷ​ ​പി.​ജി​ ​ഡി​പ്ലോ​മ​ ​ഇ​ൻ​ ​ആ​യു​ർ​വേ​ദ​ ​സ​പ്ലി​മെ​ന്റ​റി​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ​യും​ ​സ്‌​കോ​ർ​ഷീ​റ്റി​ന്റേ​യും​ ​പ​ക​ർ​പ്പ് ​ആ​വ​ശ്യ​മു​ള്ള​വ​ർ​ ​ബ​ന്ധ​പ്പെ​ട്ട​ ​കോ​ളേ​ജ് ​പ്രി​ൻ​സി​പ്പ​ൽ​മാ​ർ​ ​മു​ഖേ​ന​ ​ഓ​ൺ​ലൈ​നാ​യി​ 31​ന​കം​ ​അ​പേ​ക്ഷി​ക്ക​ണം.
സെ​ക്ക​ൻ​ഡ് ​ബി.​എ​ച്ച്.​എം.​എ​സ് ​ഡി​ഗ്രി​ ​റ​ഗു​ല​ർ​/​സ​പ്ലി​മെ​ന്റ​റി​ ​(2015​ ​സ്‌​കീം​)​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​റീ​ടോ​ട്ട​ലിം​ഗ്,​ ​ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ​യും​ ​സ്‌​കോ​ർ​ഷീ​റ്റി​ന്റെ​യും​ ​ഫോ​ട്ടോ​കോ​പ്പി​ ​എ​ന്നി​വ​യ്ക്ക് ​ബ​ന്ധ​പ്പെ​ട്ട​ ​കോ​ളേ​ജ് ​പ്രി​ൻ​സി​പ്പ​ൽ​മാ​ർ​ ​മു​ഖേ​ന​ ​ഓ​ൺ​ലൈ​നാ​യി​ 31​ന​കം​ ​അ​പേ​ക്ഷി​ക്ക​ണം.

എം.​ഡി.​എ​സ് ​പാ​ർ​ട്ട് ​ര​ണ്ട് ​സ​പ്ലി​മെ​ന്റ​റി​ ​പ​രീ​ക്ഷ​യു​ടെ​ ​ഫൈ​ന​ൽ​ ​ഡെ​സ​ർ​ട്ടേ​ഷ​ൻ​ 3310​ ​രൂ​പ​ ​ഫീ​സ് ​സ​ഹി​തം​ ​ജൂ​ൺ​ 25​ന് ​വൈ​കി​ട്ട് ​അ​ഞ്ചി​ന് ​മു​ൻ​പ് ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​സ​മ​ർ​പ്പി​ക്ക​ണം.​ ​ഫൈ​നോ​ടെ​ 8825​ ​രൂ​പ​ ​ഫീ​സ​ട​ച്ച് ​ഫൈ​ന​ൽ​ ​ഡെ​സ​ർ​ട്ടേ​ഷ​ൻ​ ​ജൂ​ലാ​യ് ​ഏ​ഴി​ന് ​വൈ​കി​ട്ട് ​അ​ഞ്ച് ​വ​രെ​യും​ ​സ​മ​ർ​പ്പി​ക്കാം.

സൗ​ദി​യി​ൽ​ ​നോ​ർ​ക്ക
വ​ഴി​ ​ന​ഴ്സ് ​നി​യ​മ​നം

തി​രു​വ​ന​ന്ത​പു​രം​:​ ​സൗ​ദി​ ​ആ​രോ​ഗ്യ​ ​മ​ന്ത്രാ​ല​യ​ത്തി​ന് ​കീ​ഴി​ലു​ള്ള​ ​ആ​ശു​പ​ത്രി​ക​ളി​ൽ​ ​നോ​ർ​ക്ക​ ​റൂ​ട്ട്സ് ​മു​ഖേ​ന​ ​വ​നി​താ​ ​ന​ഴ്സു​മാ​രു​ടെ​ ​നി​യ​മ​ന​ത്തി​ന് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ബി.​എ​സ്‌​‌​സി​/​ ​പോ​സ്റ്റ് ​ബി.​എ​സ്‌​‌​സി​ ​ന​ഴ്സിം​ഗും​ ​സി.​ഐ.​സി.​യു​/​ ​സി.​സി.​യു​ ​അ​ഡ​ൾ​ട്ട് ​ഇ​വ​യി​ൽ​ ​ഏ​തെ​ങ്കി​ലും​ ​ഡി​പ്പാ​ർ​ട്ട്മെ​ന്റി​ൽ​ ​മൂ​ന്നു​വ​ർ​ഷ​ത്തെ​ ​പ്ര​വൃ​ത്തി​ ​പ​രി​ച​യ​വും​ ​ഉ​ള്ള​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​ആ​ക​ർ​ഷ​ക​മാ​യ​ ​ശ​മ്പ​ളം.​ ​താ​മ​സം,​ ​ഭ​ക്ഷ​ണം,​ ​വി​സ​ ​എ​ന്നി​വ​ ​സൗ​ജ​ന്യം.​ ​ബ​യോ​ഡാ​റ്റ​യും​ ​രേ​ഖ​ക​ളും​ ​സ​ഹി​തം​ ​r​m​t3.​n​o​r​k​a​@​k​e​r​a​l​a.​g​o​v.​i​n​ ​എ​ന്ന​ ​ഇ​ ​മെ​യി​ൽ​ ​വി​ലാ​സ​ത്തി​ൽ​ ​അ​പേ​ക്ഷ​ക​ൾ​ ​അ​യ​യ്ക്കാം.​ 26​ ​ആ​ണ് ​അ​വ​സാ​ന​ ​തീ​യ​തി.

സ്റ്റാ​ഫ് ​ന​ഴ്സ് ​ഒ​ഴി​വു​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷി​ക്കാ​ൻ​ ​താ​ത്പ​ര്യ​മു​ള്ള​ ​മ​റ്റു​ ​ഡി​പ്പാ​ർ​ട്ട്മെ​ന്റു​ക​ളി​ൽ​ ​ജോ​ലി​ ​ചെ​യ്യു​ന്ന​ ​ന​ഴ്സു​മാ​ർ​ക്ക് ​(​വ​നി​ത,​ ​ബി.​എ​സ്‌​‌​സി​ ​ന​ഴ്സിം​ഗ് ​)​ ​ഇ​തേ​ ​ഇ​ ​മെ​യി​ൽ​ ​വി​ലാ​സ​ത്തി​ലേ​ക്ക് ​രേ​ഖ​ക​ൾ​ ​അ​യ​യ്ക്കാം.​ ​സം​ശ​യ​നി​വാ​ര​ണ​ത്തി​ന് ​നോ​ർ​ക്ക​ ​റൂ​ട്ട്സി​ന്റെ​ 18004253939​ ​എ​ന്ന​ ​ടോ​ൾ​ ​ഫ്രീ​ ​ന​മ്പ​റി​ൽ​ ​ഇ​ന്ത്യ​യി​ൽ​ ​നി​ന്നും​ ​+91​ 8802​ 012345​ ​എ​ന്ന​ ​ന​മ്പ​റി​ൽ​ ​വി​ദേ​ശ​ത്തു​ ​നി​ന്നും​ ​(​മി​സ്ഡ് ​കോ​ൾ​ ​സൗ​ക​ര്യം​)​ ​ബ​ന്ധ​പ്പെ​ടാം.

Advertisement
Advertisement