കെ-മാറ്റ് ഫലം പ്രസിദ്ധീകരിച്ചു
Thursday 26 May 2022 1:44 AM IST
തിരുവനന്തപുരം: എം.ബി.എ പ്രവേശനത്തിനുള്ള കെ-മാറ്റ് പരീക്ഷാ ഫലം www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. കാൻഡിഡേറ്റ് പോർട്ടലിൽ നിന്ന് സ്കോർ കാർഡ് ഡൗൺലോഡ് ചെയ്യാം. ഹെൽപ്പ് ലൈൻ
- 04712525300