ജമാഅത്ത് കൗൺസിൽ യോഗം 28ന്

Thursday 26 May 2022 4:18 AM IST

തിരുവനന്തപുരം : കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളുടെയും ജില്ലാ പ്രസിഡന്റ് - സെക്രട്ടറിമാരുടെയും യോഗം 28ന് രാവിലെ 10 ന് എറണാകുളം ഹോട്ടൽ ക്ലാസിക്കിൽ സംസ്ഥാന പ്രസിഡന്റ് കരമന ബയാറിന്റെ അദ്ധ്യക്ഷതയിൽ ചേരും.

Advertisement
Advertisement