അത്താണി മില്ലേനിയം റെസി. അസോ.

Thursday 26 May 2022 12:26 AM IST

പട്ടിമറ്റം: അത്താണി മില്ലേനിയം റെസിഡന്റ്സ് അസോസിയേഷൻ വാർഷികം പഞ്ചായത്ത് അംഗം ടി.എ. ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.എം. ഇബ്രാഹിം അദ്ധ്യക്ഷനായി. ടി.എ. അബ്ബാസ്, പി.എ. നൗഷാദ്, ടി.എച്ച്. അൻവർ, സി.വി. ബാബു തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി കെ.എം. ഇബ്രാഹിം (പ്രസിഡന്റ്), പി.എ. നൗഷാദ് (സെക്രട്ടറി), ടി.എച്ച്. അൻവർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Advertisement
Advertisement