കെ.എസ്.ഇ.ബിക്ക് റീ അസറ്റ് ഇന്ത്യ പുരസ്കാരം

Thursday 26 May 2022 10:27 PM IST

തിരുവനന്തപുരം: സോളാർ വൈദ്യുതി മേഖലയിലെ മികവിന് കെ.എസ്.ഇ.ബിക്ക് റീ അസറ്റ് ഇന്ത്യ പുരസ്കാരം ലഭിച്ചു. നാളെ ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ റീസ് ഡയറക്ടർ ആർ.സുകു അവാർഡ് ഏറ്റുവാങ്ങും.