ഗുരുമാർഗം
Monday 30 May 2022 2:27 AM IST
ഓരോ കാഴ്ചയും ഭഗവാന്റെ തന്നെ രൂപമാണെന്ന് ഭാവന ചെയ്യണം. കാണുന്നതൊക്കെ ഭഗവത് രൂപം. കേൾക്കുന്നതൊക്കെ ഭഗവത് നാമം. ചെയ്യുന്നതൊക്കെ ആരാധന.