പ​ഠ​നോ​പ​ക​ര​ണ​ ​വി​ത​ര​ണം

Tuesday 31 May 2022 12:23 AM IST

മ​ണ്ണാ​ർ​ക്കാ​ട്:​ ​കോ​ട്ടോ​പ്പാ​ടം​ ​കു​ണ്ട്ല​ക്കാ​ട് ​കൈ​ത്താ​ങ്ങ് ​ചാ​രി​റ്റി​ ​കൂ​ട്ടാ​യ്മ​യു​ടെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​വേ​ങ്ങ​ ​എ.​എ​ൽ.​പി​ ​സ്‌​കൂ​ളി​ൽ​ ​സാ​മ്പ​ത്തി​ക​മാ​യി​ ​പി​ന്നാ​ക്കം​ ​നി​ൽ​ക്കു​ന്ന​ ​കു​ടും​ബ​ത്തി​ലെ​ 40​ ​ഓ​ളം​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​പ​ഠ​ന​കി​റ്റ് ​വി​ത​ര​ണം​ ​ചെ​യ്തു.​ ​കൂ​ട്ടാ​യ്മ​ ​ചെ​യ​ർ​മാ​ൻ​ ​ആ​ർ.​എം.​ല​ത്തീ​ഫ് ​പ്ര​ധാ​ന​ദ്ധ്യാ​പ​ക​ൻ​ ​എം.​കൃ​ഷ്ണ​ദാ​സി​ന് ​ന​ൽ​കി​ ​നി​ർ​വ​ഹി​ച്ചു.​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​റ​ഫീ​ഖ് ​മു​ത്ത​നി​ൽ​ ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​ഉ​മ്മ​ർ​ ​ഒ​റ്റ​ക​ത്ത്,​ ​രാ​മ​ച​ന്ദ്ര​ൻ,​ ​ച​ന്ദ്ര​ശേ​ഖ​ര​ൻ,​ ​ഷൈ​ജു,​ ​മൂ​സ​കു​ട്ടി,​ബി.​സു​കു​മാ​ര​ൻ,​ ​ബി​ജു​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.

Advertisement
Advertisement