കാഴ്‌ച മറ നീക്കി ക​രി​പ്പാ​ലി​ ​വ​ള​വ്

Wednesday 01 June 2022 1:15 AM IST

വ​ട​ക്ക​ഞ്ചേ​രി​:​ ​മം​ഗ​ലം​-​ ​ഗോ​വി​ന്ദാ​പു​രം​ ​സം​സ്ഥാ​ന​പാ​ത​യി​ൽ​ ​മൂ​ന്നു​പേ​രു​ടെ​ ​മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ​ ​ക​രി​പ്പാ​ലി​ ​വ​ള​വി​ലെ​ ​കാ​ഴ്ച​മ​റ​യ്ക്കു​ന്ന​ ​മ​ര​ച്ചി​ല്ല​ക​ളും​ ​ഉ​ണ​ങ്ങി​യ​ ​മ​ര​ക്കു​റ്റി​യും​ ​മാ​റ്റി.​ ​വ​ട​ക്ക​ഞ്ചേ​രി​ ​ഭാ​ഗ​ത്തു​നി​ന്ന് ​വ​രു​മ്പോ​ൾ​ ​വ​ള​വി​ൽ​ ​ഇ​ട​തു​വ​ശ​ത്ത് ​റോ​ഡി​ലേ​ക്ക് ​ചാ​ഞ്ഞു​ ​നി​ന്നി​രു​ന്ന​ ​മ​ര​ച്ചി​ല്ല​ക​ളും​ ​ഉ​ണ​ങ്ങി​യ​ ​മാ​വി​ന്റെ​ ​കു​റ്റി​യു​മാ​ണ് ​നീ​ക്കി​യ​ത്.​ ​മ​ണ്ണു​മാ​ന്തി​യ​ന്ത്രം​ ​ഉ​പ​യോ​ഗി​ച്ചാ​ണ് ​ഇ​വ​ ​മാ​റ്റി​യ​ത്.​
​ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന​ ​ബ​സ് ​കാ​ത്തി​രി​പ്പു​ ​കേ​ന്ദ്ര​വും​ ​പൊ​ളി​ച്ചു.​ ​
ഇ​പ്പോ​ൾ​ ​വ​ള​വി​ന​പ്പു​റ​ത്തു​ ​നി​ന്നു​ള്ള​ ​വാ​ഹ​ന​ങ്ങ​ൾ​ ​ദൂ​രെ​ ​നി​ന്ന് ​കാ​ണാ​നാ​കും.​ ​വ​ണ്ടാ​ഴി​ ​പ​ഞ്ചാ​യ​ത്തി​ന്റെ​യും​ ​പൊ​തു​മ​രാ​മ​ത്ത് ​വ​കു​പ്പി​ന്റെ​യും​ ​നേ​തൃ​ത്വ​ത്തി​ലാ​ണ് ​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ച്ച​ത്.
ക​ഴി​ഞ്ഞ​ ​ഞാ​യ​റാ​ഴ്ച​യാ​ണ് ​തീ​ർ​ത്ഥാ​ട​ക​ ​സം​ഘ​ങ്ങ​ളു​ടെ​ ​ട്രാ​വ​ല​റും​ ​ബ​സും​ ​കൂ​ട്ടി​യി​ടി​ച്ച് ​അ​പ​ക​ട​മു​ണ്ടാ​യ​ത്.​ ​
റോ​ഡ് ​നി​ർ​മ്മാ​ണ​ത്തി​ലെ​ ​അ​ശാ​സ്ത്രീ​യ​വും​ ​മ​തി​യാ​യ​ ​മു​ന്ന​റി​യി​പ്പ് ​സം​വി​ധാ​ന​ങ്ങ​ൾ​ ​ഇ​ല്ലാ​ത്ത​തു​മാ​ണ് ​അ​പ​ക​ട​ത്തി​ന് ​ഇ​ട​യാ​ക്കി​യ​തെ​ന്ന് ​മോ​ട്ടോ​ർ​വാ​ഹ​ന​ ​വ​കു​പ്പ് ​എ​ൻ​ഫോ​ഴ്സ്‌​മെ​ന്റ് ​വി​ഭാ​ഗം​ ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ൽ​ ​ക​ണ്ടെ​ത്തി​യി​രു​ന്നു.​ ​
വ​ള​വി​ൽ​ ​റോ​ഡി​ന്റെ​ ​ചെ​രി​വ് ​കൂ​ടു​ത​ലാ​യി​തി​നാ​ൽ​ ​വ​ട​ക്ക​ഞ്ചേ​രി​ ​ഭാ​ഗ​ത്തു​ ​നി​ന്ന് ​വ​രു​ന്ന​ ​വാ​ഹ​ന​ങ്ങ​ൾ​ ​നി​യ​ന്ത്ര​ണം​ ​തെ​റ്റി​ ​റോ​ഡി​ന്റെ​ ​വ​ല​തു​ ​വ​ശ​ത്തേ​ക്ക് ​നി​ര​ങ്ങി​പ്പോ​കു​ന്ന​താ​യി​ ​എ​ൻ​ഫോ​ഴ്സ്‌​മെ​ന്റ് ​സം​ഘം​ ​ക​ണ്ടെ​ത്തി​യി​രു​ന്നു.

Advertisement
Advertisement