കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ

Thursday 23 May 2019 10:59 PM IST

ബി.പി.ഇ സ്‌പെഷ്യൽ സപ്ലിമെന്ററി പരീക്ഷ

എല്ലാ അവസരങ്ങളും കഴിഞ്ഞവർക്കുള്ള മൂന്നാം വർഷ ബി.പി.ഇ (2002 മുതൽ 2010 വരെ പ്രവേശനം-2002 സ്‌കീം, സിലബസ്) സ്‌പെഷ്യൽ സപ്ലിമെന്ററി പരീക്ഷ ജൂൺ 18-ന് ആരംഭിക്കും. ഹാൾടിക്കറ്റ് ജൂൺ 15-ന് സ്‌പെഷ്യൽ സപ്ലിമെന്ററി എക്‌സാം യൂണിറ്റിൽ നിന്ന് വിതരണം ചെയ്യും. ഐ.ഡി കാർഡ് സഹിതം ഹാജരാകണം.