കളഞ്ഞുകിട്ടിയ പണം ഉടമയെ ഏൽപ്പിച്ചു

Sunday 05 June 2022 12:47 AM IST
കളഞ്ഞുകിട്ടിയ തുക നന്മ ആംബുലൻസ് ഡ്രൈവർമാർ ഉടമയ്ക്കു കൈമാറുന്നു.

മ​ണ്ണാ​ർ​ക്കാ​ട്:​ ​ക​ള​ഞ്ഞു​കി​ട്ടി​യ​ ​പ​ണം​ ​ഉ​ട​മ​യ്ക്ക് ​തി​രി​കെ​ ​ഏ​ൽ​പ്പി​ച്ച് ​'​ന​ന്മ​'​ ​ആം​ബു​ല​ൻ​സ് ​ഡ്രൈ​വ​ർ​മാ​ർ​ ​മാ​തൃ​ക​യാ​യി.​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​യാ​ണ് ​മ​ണ്ണാ​ർ​ക്കാ​ട് ​ടൗ​ൺ​ ​പ​രി​സ​ര​ത്ത് ​ന​ന്മ​ ​ആം​ബു​ല​ൻ​സ് ​നി​റു​ത്തു​ന്ന​ ​ഗ്രൗ​ണ്ടി​ന് ​സ​മീ​പ​ത്തു​നി​ന്നും​ ​വ​ലി​യ​ ​തു​ക​യ​ട​ങ്ങി​യ​ ​പേ​ഴ്സ് ​ആം​ബു​ല​ൻ​സ് ​ഡ്രൈ​വേ​ഴ്സ് ​സം​ഘ​ത്തി​ന് ​കി​ട്ടി​യ​ത്.​ ​ഉ​ട​നെ​ ​സ​മൂ​ഹ​മാ​ദ്ധ്യ​ങ്ങ​ൾ​ ​വ​ഴി​ ​സ​ന്ദേ​ശം​ ​കൈ​മാ​റി.​ ​തു​ട​‌​ർ​ന്ന് ​ഉ​ട​മ​യെ​ ​ക​ണ്ടെ​ത്തി​ ​പ​ണം​ ​തി​രി​കെ​ ​ഏ​ൽ​പ്പി​കച്ചു.​ ​ബാ​ങ്കി​ൽ​ ​അ​ട​യ്ക്കാ​നാ​യി​ ​കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്ന​ ​ജോ​ലി​സ്ഥ​ല​ത്തെ​ ​ക​ള​ക്ഷ​ൻ​ ​തു​ക​യാ​ണ് ​യു​വാ​വി​ന്റെ​ ​കൈ​യി​ൽ​ ​നി​ന്ന് ​ന​ഷ്ട​മാ​യ​ത്.​ ​ഡ്രൈ​വ​ർ​മാ​രാ​യ​ ​റി​യാ​സ്,​ ​അ​ന​സ്,​ ​അ​ക്ഷ​യ്,​ ​നി​തീ​ഷ്​എ​ന്നി​വ​രാണ് ഉ​ട​മ​യെ​ ​ക​ണ്ടെ​ത്തിയത്.

Advertisement
Advertisement