​ ​ബസ് ​സ​ർ​വീ​സ് ​ പു​ന​രാ​രം​ഭി​ക്കും

Sunday 05 June 2022 12:50 AM IST

മ​ണ്ണാ​ർ​ക്കാ​ട്:​ ​കൊ​വി​ഡ് ​പ്ര​തി​സ​ന്ധി​മൂ​ലം​ ​നി​റു​ത്തി​വെ​ച്ചി​രു​ന്ന​ ​മ​ണ്ണാ​ർ​ക്കാ​ട് ​-​ ​അ​മ്പ​ല​പ്പാ​റ​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ബ​സ് ​ഇ​ന്ന് ​മു​ത​ൽ​ ​സ​ർ​വീ​സ് ​പു​ന​രാ​രം​ഭി​ക്കും.​ ​രാ​വി​ലെ​ 5.30​ന് ​തി​രു​വി​ഴാം​കു​ന്നി​ൽ​ ​നി​ന്നും​ ​പാ​ല​ക്കാ​ട്ടേ​ക്കാ​ണ് ​ആ​ദ്യ​ ​സ​ർ​വീ​സ്.​ ​തു​ട​ർ​ന്ന് ​മ​ണ്ണാ​ർ​ക്കാ​ട് ​എ​ത്തു​ന്ന​ ​ബ​സ് ​വൈ​കീ​ട്ട് 4.15​ന് ​മ​ണ്ണാ​ർ​ക്കാ​ട് ​നി​ന്നും​ ​തി​രു​വി​ഴാം​കു​ന്ന് ​-​ ​അ​മ്പ​ല​പ്പാ​റ​ക്ക് ​സ​ർ​വീ​സ് ​ന​ട​ത്തും.​ ​
വൈ​കീ​ട്ട് 5.30​ന് ​അ​മ്പ​ല​പ്പാ​റ​യി​ൽ​ ​നി​ന്നും​ ​ഇ​രു​മ്പ​ക​ച്ചോ​ല​യ്ക്കും​ ​രാ​ത്രി​ 9​ന് ​മ​ണ്ണാ​ർ​ക്കാ​ട് ​നി​ന്നും​ ​തി​രു​വി​ഴാം​കു​ന്നു​വ​രേ​യും​ ​സ​ർ​വ്വീ​സ് ​ന​ട​ത്തും.​ ​മ​ല​യോ​ര​മേ​ഖ​ല​യ്ക്ക് ​ഈ​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​സ​ർ​വീ​സി​ന്റെ​ ​പ്ര​യോ​ജ​നം​ ​ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് ​ആ​ക്ഷേ​പ​മു​ണ്ട്.​ ​

Advertisement
Advertisement