പ്ര​യാ​റി​ന്റെ​ ​നി​ര്യാ​ണ​ത്തി​ൽ​ ​ അ​നു​ശോ​ചി​ച്ച് ​മു​ഖ്യ​മ​ന്ത്രി

Sunday 05 June 2022 12:32 AM IST

തി​രു​വ​ന​ന്ത​പു​രം​:​ ​പ്ര​യാ​ർ​ ​ഗോ​പാ​ല​കൃ​ഷ്‌​ണ​ന്റെ​ ​നി​ര്യാ​ണ​ത്തി​ൽ​ ​വി​ഷ​മി​ക്കു​ന്ന​ ​എ​ല്ലാ​വ​രെ​യും​ ​അ​നു​ശോ​ച​നം​ ​അ​റി​യി​ക്കു​ന്ന​താ​യി​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​പ​റ​ഞ്ഞു.​ ​തി​രു​വി​താം​കൂ​ർ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡി​നെ​യും​ ​മി​ൽ​മ​യെ​യും​ ​ന​യി​ച്ച​ ​അ​ദ്ദേ​ഹം​ ​ദീ​ർ​ഘ​കാ​ല​മാ​യി​ ​സ​ഹ​ക​ര​ണ​ ​രം​ഗ​ത്ത് ​പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​താ​യും​ ​മു​ഖ്യ​മ​ന്ത്രി​ ​അ​നു​സ്‌​മ​രി​ച്ചു.

Advertisement
Advertisement