താത്കാലിക ഒഴിവ്

Sunday 05 June 2022 1:28 AM IST

കൊല്ലം: ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന കരുനാഗപ്പള്ളി മോഡൽ പോളിടെക്‌നിക് കോളേജിൽ, ലക്ചറർ തസ്തികയിലേക്ക് ഇംഗ്ലീഷ് (എൽ.സി-1), ഫിസിക്‌സ് (ഈഴവ-1), ഇലക്‌ട്രോണിക്‌സ് (എൽ.സി-1, വിശ്വകർമ്മ -1), കമ്പ്യൂട്ടർ(എൽ.സി - 1), ഇലക്ട്രിക്കൽ(എസ്.സി - 1), ഡെമോൺസ്‌ട്രേറ്റർ ഇൻ മെക്കാനിക്കൽ (ഒ.ബി.സി-1, കുടുംബി, വാണിക വൈശ്യ, വീരശിവ, ഹിന്ദു ചെട്ടി), ട്രേഡ്‌സ്മാൻ ഇൻ മെക്കാനിക്കൽ (ഈഴവ-1) തസ്തികകളിലേക്ക് താത്കാലിക ഒഴിവ്. അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി 8ന് രാവിലെ 10ന് ഇന്റർവ്യുവിന് ഹാജരാകണം. ഫോൺ: 9447488348.

Advertisement
Advertisement