സി.​എം.​എ​ ​അ​ന​സി​നെ​ ​ആ​ദ​രി​ച്ചു

Monday 06 June 2022 12:13 AM IST
സി.​എം.​എ​ ​അ​ന​സി​നെ​ ​ഡോ.​എം.​പി​ ​അ​ബ്ദു​ൽ​ ​സ​മ​ദ് ​സ​മ​ദാ​നി​ ​ആ​ദ​രിക്കുന്നു.

ചെ​റു​മു​ക്ക്:​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രി​ന്റെ​ ​ക​മ്പ​നി​കാ​ര്യ​ ​വ​കു​പ്പി​ന് ​കീ​ഴി​ൽ​ 1959​ൽ​ ​കൊ​ൽ​ക്ക​ത്ത​ ​ആ​സ്ഥാ​ന​മാ​യി​ ​സ്ഥാ​പി​ത​മാ​യ​ ​ദി​ ​ഇ​ൻ​സ്റ്റി​റ്റി​യൂ​ട്ട് ​ഓ​ഫ് ​കോ​സ്റ്റ് ​അ​ക്കൗ​ണ്ട​ന്റ്സ് ​ഓ​ഫ് ​ഇ​ന്ത്യ​യു​ടെ​ ​കോ​ഴി​ക്കോ​ട് ​മ​ല​പ്പു​റം​ ​ചാ​പ്റ്റ​ർ​ ​ചെ​യ​ർ​മാ​നാ​യി​ ​പ്ര​ഖ്യാ​പി​ച്ച​ ​തി​രു​ര​ങ്ങാ​ടി​ ​ചെ​റു​മു​ക്കി​ലെ​ ​സി.​എം.​എ​ ​അ​ന​സി​നെ​ ​ചെ​റു​മു​ക്ക് ​നാ​ട്ടു​കാ​ര്യം​ ​കൂ​ട്ടാ​യ്മ​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ആ​ദ​രി​ച്ചു.​ ​ഡോ.​എം.​പി​ ​അ​ബ്ദു​ൽ​ ​സ​മ​ദ് ​സ​മ​ദാ​നി​ ​എം.​പി​ ​മൊ​മ​ന്റോ​ ​ന​ൽ​കി.​ ​
ച​ട​ങ്ങി​ൽ​ ​കൂ​ട്ടാ​യ്മ​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​ക​രു​മ്പി​ൽ​ ​അ​ഷ്റ​ഫ് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​കൂ​ട്ടാ​യ്മ​ ​സെ​ക്ര​ട്ട​റി​ ​മു​സ്ത​ഫ​ ​ചെ​റു​മു​ക്ക്,​ ​വി.​പി.​ഖാ​ദ​ർ​ ​ഹാ​ജി,​ ​എം.​എം.​സി​ദീ​ഖ്,​ ​ഒ​ള്ള​ക്ക​ൻ​ ​സ​ഫീ​ൽ,​ ​കെ.​കാ​ലി​ദ് ​പ​ങ്കെ​ടു​ത്തു.

Advertisement
Advertisement