ആയുർവേദത്തെ ഉൾപ്പെടുത്തണം

Monday 06 June 2022 7:19 PM IST

കൊ​​​ച്ചി​​​:​​​ ​​​നി​​​ർ​​​ദ്ദി​​​ഷ്ട​​​ ​​​കേ​​​ര​​​ള​​​ ​​​പൊ​​​തു​​​ജ​​​നാ​​​രോ​​​ഗ്യ​​​ ​​​ബി​​​ല്ലി​​​ൽ​​​ ​​​ആ​​​യു​​​ർ​​​വേ​​​ദ​​​ത്തി​​​ന് ​​​അ​​​ർ​​​ഹ​​​മാ​​​യ​​​ ​​​സ്ഥാ​​​നം​​​ ​​​ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന് ​​​ആ​​​യു​​​ർ​​​വേ​​​ദ​​​ ​​​മെ​​​ഡി​​​ക്ക​​​ൽ​​​ ​​​ഓ​​​ഫീ​​​സേ​​​ഴ്‌​​​സ് ​​​അ​​​സോ​​​സി​​​യേ​​​ഷ​​​ൻ​​​ ​​​ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.​​​ ​​​​​ആ​രോ​ഗ്യ​രം​ഗ​ത്ത് ​കേ​ര​ളം​ ​കൈ​വ​രി​ച്ച​ ​നേ​ട്ട​ങ്ങ​ൾ​ ​ആ​യു​ർ​വേ​ദ,​ ​ഹോ​മി​യോ​ ​വ​കു​പ്പു​ക​ൾ​ ​ഉ​ൾ​പ്പെ​ട്ട​ ​ആ​യു​ഷ് ​വൈ​ദ്യ​ ​സ​മ്പ്ര​ദാ​യ​ങ്ങ​ളു​ടെ​യും​ ​പ്ര​വ​ർ​ത്ത​ന​ഫ​ല​മാ​ണ്.​ ​ക​​​ര​​​ടു​​​ബി​​​ല്ലി​​​ലെ​​​ ​​​സം​​​സ്ഥാ​​​ന,​​​ ​​​ജി​​​ല്ലാ,​​​ ​​​ഗ്രാ​​​മീ​​​ണ​​​ത​​​ല​​​ങ്ങ​​​ളി​​​ലെ​​​ ​​​സ​​​മി​​​തി​​​ക​​​ളി​​​ൽ​​​ ​​​ആ​​​യു​​​ർ​​​വേ​​​ദ​​​ ​​​ഡ​​​യ​​​റ​​​ക്ട​​​ർ,​​​ ​​​ഡി.​​​എം.​​​ഒ,​​​ ​​​മെ​​​ഡി​​​ക്ക​​​ൽ​​​ ​​​ഓ​​​ഫീ​​​സ​​​ർ​​​മാ​​​ർ​​​ ​​​എ​​​ന്നി​​​വ​​​രെ​​​ ​​​അ​​​ധി​​​കാ​​​രം​​​ ​​​ന​​​ൽ​​​കി​​​ ​​​ഉ​​​ൾ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നും​​​ ​​​ സം​​​സ്ഥാ​​​ന​​​ ​​​പ്ര​​​സി​​​ഡ​​​ന്റ് ​​​ഡോ.​​​ ​​​ആ​​​ർ.​​​ ​​​കൃ​​​ഷ്ണ​​​കു​​​മാ​​​ർ,​​​ ​​​ജ​​​ന​​​റ​​​ൽ​​​ ​​​സെ​​​ക്ര​​​ട്ട​​​റി​​​ ​​​ഡോ.​​​വി.​​​ജെ.​​​ ​​​സെ​​​ബി​​​ ​​​എ​​​ന്നി​​​വ​​​ർ​​​ ​​​പ​​​റ​​​ഞ്ഞു.

Advertisement
Advertisement