പ്രൊഫ.കെ.വി.ത​മ്പി അ​നു​സ്​മ​ര​ണം

Tuesday 07 June 2022 12:27 AM IST
പ്ര​ഥ​മ കെ.വി. ത​മ്പി സ്​മാ​ര​ക പു​ര​സ്​കാ​രം ക​വി പി. രാ​മ​ന് സ്​മാ​ര​ക സ​മി​തി പ്ര​സി​ഡന്റ് പ്രൊഫ. മ​ധു ഇ​റ​വ​ങ്ക​ര സ​മ്മാ​നി​ക്കു​ന്നു.

പ​ത്ത​നം​തി​ട്ട: ക​വി​യും വി​വർ​ത്ത​ക​നും മാദ്ധ്യമ പ്ര​വർ​ത്ത​ക​നു​മാ​യി​രു​ന്ന പ്രൊഫ.കെ.വി.ത​മ്പി 9-ാമത് അ​നു​സ്​മ​ര​ണ​വും പ്ര​ഥ​മ പു​ര​സ്​കാ​ര സ​മർ​പ്പ​ണ​വും പ​ത്ത​നം​തി​ട്ട പ്ര​സ് ക്ല​ബിൽ ന​ട​ന്നു. കെ.വി ത​മ്പി സ്​മാ​ര​ക സ​മി​തി പ്ര​സി​ഡന്റ് പ്രൊഫ.മ​ധു ഇ​റ​വ​ങ്ക​ര​യു​ടെ അദ്ധ്യക്ഷ​ത​യിൽ കൂ​ടി​യ യോ​ഗ​ത്തിൽ ക​വി പി.രാ​മ​ന് പു​ര​സ്​കാ​രം സ​മ്മാ​നി​ച്ചു. ത​മ്പി മാ​ഷി​ന്റെ ക​വി​ത​കൾ കാ​ല​ത്തി​ന്റെ അ​ട​യാ​ള​പ്പെ​ടു​ത്ത​ലു​കൾ​ക്ക് അ​തീത​മാ​ണെ​ന്നും പു​രാ​ത​ന മ​നു​ഷ്യ​ന്റെ​യും ആ​ധു​നി​ക മ​നു​ഷ്യ​ന്റെ​യും ജീ​വി​ത​വ്യ​ഥ​ക​ളു​ടെ മു​ദ്രി​ത​മാ​യ മൗ​ന​ത്തെ ഉൾ​ക്കൊ​ള്ളു​ന്നു​വെ​ന്നും കൂ​ടു​തൽ ആ​ഴ​ത്തിൽ പഠ​ന വി​ഷ​യ​മാ​ക്കേ​ണ്ട​താ​ണെ​ന്നും അ​വാർ​ഡ് സ്വീ​ക​രിച്ച് പി.രാ​മൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.ച​ട​ങ്ങിൽ പ്രൊ​ഫ.ആർ.സു​ഗ​തൻ, ഡോ.മാ​ത്യു ഡാ​നി​യൽ,ഡോ.മോൻ​സി വി.ജോൺ, ബാ​ബു ജോൺ,ജോർ​ജ് ജേ​ക്ക​ബ്, തോ​മ​സ് ഏ​ബ്ര​ഹാം,പി.സ​ജീ​വ് എ​ന്നി​വർ പ്ര​സം​ഗി​ച്ചു.

Advertisement
Advertisement