പ​ഠ​നോ​പ​ക​ര​ണ​ങ്ങൾ നൽകി

Wednesday 08 June 2022 12:29 AM IST

ശ്രീ​കൃ​ഷ്ണ​പു​രം​:​ ​കോ​ട്ട​പ്പു​റം​ ​ഹെ​ല​ൻ​ ​കെ​ല്ല​ർ​ ​സ്മാ​ര​ക​ ​അ​ന്ധ​വി​ദ്യാ​ല​യ​ത്തി​ൽ​ ​ന​ട​ന്ന​ ​പ്ര​വേ​ശ​നോ​ത്സ​വം​ ​വി.​കെ.​ശ്രീ​ക​ണ്ഠ​ൻ​ ​എം.​പി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ക​ഴി​ഞ്ഞ​ ​പ​ദ്ധ​തി​ ​വ​ർ​ഷ​ത്തി​ൽ​ ​ക​രി​മ്പു​ഴ​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ​സ്‌​കൂ​ളി​ലെ​ ​കു​ട്ടി​ക​ൾ​ക്ക് ​അ​നു​വ​ദി​ച്ച​ ​പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ള​ട​ങ്ങി​യ​ 45​ ​ബ്രെ​യി​ൽ​ ​കി​റ്റു​ക​ളും​ ​സ്‌​കൂ​ളി​ന് ​പൊ​തു​വാ​യി​ 3​ ​ബ്രെ​യി​ൽ​ ​ടൈ​പ്പിം​ഗ് ​മെ​ഷീ​നു​ക​ളും​ ​എം.​പി​ ​കൈ​മാ​റി.​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​ഉ​മ്മ​ർ​ ​കു​ന്ന​ത്ത് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​കേ​ര​ളാ​ ​ഫെ​ഡ​റേ​ഷ​ൻ​ ​ഒ​ഫ് ​ദി​ ​ബ്ലൈ​ന്റ് ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​ഡോ.​ ​സി.​ഹ​ബീ​ബ് ​ആ​മു​ഖ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തി. ഷീ​ബ​ ​പാ​ട്ട​ത്തൊ​ടി,​ ​കെ.​എം.​ഹ​നീ​ഫ,​ ​സ​മീ​റ​ ​സ​ലിം,​ ​കെ.​ഫ​സീ​ല​ ​നൗ​ഷാ​ദ്,​ ​സി.​വി​ജി​ത,​ ​എ​ൻ.​സാ​ജി​റ​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.

Advertisement
Advertisement