മലയാള വേദി സംസ്ഥാന സംഗമം

Friday 10 June 2022 12:45 AM IST

അങ്കമാലി: മലയാള ഐക്യ വേദിയുടെ സംസ്ഥാന പ്രവർത്തക സംഗമം കറുകുറ്റി അസീസി ശാന്തി കേന്ദ്രയിൽ ജൂൺ 11, 12 തീയതികളിൽ നടക്കും. ശനിയാഴ്ച രാവിലെ10.30ന്സാഹിത്യ നിരൂപകൻ പ്രൊഫ.. എം.തോമസ് മാത്യു ഉദ്ഘാടനം ചെയ്യും. സംസ്ഥാന കൺവീനർ കെ വി. മണികണ്ഠദാസ് അദ്ധ്യക്ഷത വഹിക്കും. പാഠ്യ പദ്ധതി പരിഷ്കരണവും മാതൃഭാഷയും പ്രൈമറി വിദ്യാഭ്യാസവുംമാതൃഭാഷയും മാതൃഭാഷയും വിദ്യാഭ്യാസവും അന്യ സംസ്ഥാനങ്ങളിൽ, മലയാള ഐക്യവേദിയും നവമാധ്യമങ്ങളും മാതൃഭാഷാ സമീപനവുംകേരളചരിത്രവും സംഘടനാ സമീപനം തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടക്കും. 12ന് 2ന് ചേരുന്ന സമാപന സമ്മേളനത്തിൽ എം. രാജൻ അദ്ധ്യക്ഷനായിരിക്കും.

Advertisement
Advertisement