കണക്ക് ചോദിക്കാതെ ഒരു കാലവും കടന്ന് പോയിട്ടില്ല: വി.ഡി.സതീശൻ

Friday 10 June 2022 4:08 AM IST

തി​രു​വ​ന​ന്ത​പു​രം​:​ ​പി​ണ​റാ​യി​ ​വി​ജ​യ​ന് ​രാ​ജി​ ​വ​യ്ക്കാ​നു​ള്ള​ ​ബു​ദ്ധി​ ​തെ​ളി​യു​മെ​ന്നാ​ണ് ​ക​രു​തു​ന്ന​തെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​സ​തീ​ശ​ൻ​ ​പ​റ​ഞ്ഞു.​ ​ഉ​മ്മ​ൻ​ചാ​ണ്ടി​ക്ക് ​ഒ​രു​ ​നീ​തി​ ,​ ​പി​ണ​റാ​യി​ ​വി​ജ​യ​ന് ​മ​റ്റൊ​രു​ ​നീ​തി​യെ​ന്ന​ത് ​ഇ​വി​ടെ​ ​ന​ട​ക്കി​ല്ലെ​ന്നും​ ,​ ​ക​ണ​ക്ക് ​ചോ​ദി​ക്കാ​തെ​ ​ഒ​രു​ ​കാ​ല​വും​ ​ക​ട​ന്ന് ​പോ​യി​ട്ടി​ല്ലെ​ന്ന​ ​ത​ല​ക്കെ​ട്ടോ​ടെ​ ​കു​റി​ച്ച​ ​ഫേ​സ്ബു​ക്ക് ​പോ​സ്റ്റി​ൽ​ ​സ​തീ​ശ​ൻ​ ​ചൂ​ണ്ടി​ക്കാ​ട്ടി.
അതേസമയം,​ ​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​നെ​തി​രെ​ ​മൊ​ഴി​ ​ന​ൽ​കി​യ​ ​സ്വ​പ്ന​ ​സു​രേ​ഷി​നെ​ ​സ​ർ​ക്കാ​രും​ ​സി.​പി.​എ​മ്മും​ ​വേ​ട്ട​യാ​ടു​ക​യാ​ണെ​ന്ന് ​മ​ഹി​ള​ ​കോ​ൺ​ഗ്ര​സ് ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​അ​ഡ്വ.​ ​ജെ​ബി​ ​മേ​ത്ത​ർ​ ​എം.​പി​ ​കു​റ്റ​പ്പെ​ടു​ത്ത.ിസ്വ​പ്ന​ക്കെ​തി​രെ​യു​ള്ള​ ​ഗൂ​ഢാ​ലോ​ച​ന​ ​കേ​സ് ​അ​ന്വേ​ഷി​ക്കു​ന്ന​തി​നു​ള്ള​ ​പൊ​ലീ​സ് ​സം​ഘം​ ​അ​വ​രെ​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​ ​വേ​ട്ട​യാ​ടാ​നു​ള്ള​താ​ണ്.​ ​ ​ഇ​പ്പോ​ൾ​ ​'​ശ​ശി​ ​രാ​ജാ​ണ്'​ ​ന​ട​ക്കു​ന്ന​തെ​ന്നും​ ​ജെ​ബി​ ​കു​റ്റ​പ്പെ​ടു​ത്തി.

Advertisement
Advertisement