ആത്മകഥാ പ്രകാശനം

Saturday 11 June 2022 12:50 AM IST

കൊ​ച്ചി​:​ ​കാ​ർ​ട്ടൂ​ണി​സ്റ്റ് ​യേ​ശു​ദാ​സ​ന്റെ​ ​"​ഒ​രു​വ​ട്ടം​ ​കൂ​ടി​യെ​ൻ​ ​ഓ​ർ​മ്മ​ക​ൾ​ ​മേ​യു​ന്ന​"​ ​എ​ന്ന​ ​ആ​ത്മ​ക​ഥ​യു​ടെ​ ​പ്ര​കാ​ശ​നം​ ​നാ​ളെ​ ​വൈ​കി​ട്ട് ​അ​ഞ്ചി​ന് ​കൊ​ച്ചി​ ​ലേ​ ​മെ​റി​ഡി​യ​ൻ​ ​ഹോ​ട്ട​ലി​ൽ​ ​ഗോ​വ​ ​ഗ​വ​ർ​ണ​ർ​ ​പി.​എ​സ്.​ ​ശ്രീ​ധ​ര​ൻ​പി​ള്ള​ ​നി​ർ​വ​ഹി​ക്കും.​ ​മ​ന്ത്രി​ ​വീ​ണ​ ​ജോ​ർ​ജ് ​അ​ദ്ധ്യ​ക്ഷ​യാ​കും.​ ​തി​ര​ക്ക​ഥാ​കൃ​ത്ത് ​ര​ഞ്ജി​പ​ണി​ക്ക​ർ​ ​ആ​ദ്യ​പ്ര​തി​ ​ഏ​റ്റു​വാ​ങ്ങും.​ ​കൃ​ഷി​മ​ന്ത്രി​ ​പി.​പ്ര​സാ​ദ് ​മു​ഖ്യ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തും.​ ​മു​ൻ​മു​ഖ്യ​മ​ന്ത്രി​ ​ഉ​മ്മ​ൻ​‌​ചാ​ണ്ടി​ ​അ​നു​സ്മ​ര​ണ​ ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തും.​ കാ​ർ​ട്ടൂ​ണി​സ്റ്റ് ​യേ​ശു​ദാ​സ​ന്റെ​ ​തി​ര​ഞ്ഞെ​ടു​ത്ത​ ​കാ​ർ​ട്ടൂ​ണു​ക​ളു​ടെ​ ​പ്ര​ദ​ർ​ശ​ന​വും​ ​സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​ഷ​ക്കീ​ബ് ​കൊ​ള​ക്കാ​ട​ൻ,​ ​ബി​ൻ​സി​ ​ബേ​ബി,​ ​എ​ഴു​ത്തു​കാ​ര​ൻ​ ​എ.​കെ.​ ​പു​തു​ശേ​രി​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.

Advertisement
Advertisement