സി.പി.ഐ സംസ്ഥാന സമ്മേളനം ലോഗോ ക്ഷണിച്ചു

Saturday 11 June 2022 2:28 AM IST

തിരുവനന്തപുരം:ഒക്ടോബർ ഒന്നു മുതൽ 4 വരെ തിരുവനന്തപുരത്ത് നടക്കുന്ന സി.പി.ഐ സംസ്ഥാന സമ്മേളനത്തിന് ലോഗോ ക്ഷണിച്ചു.തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് കാഷ് അവാർഡ് നൽകും. വിലാസം- ജനറൽ കൺവീനർ,സി,പി,ഐ സംസ്ഥാന സമ്മേളന സ്വാഗതസംഘം,പി.കെ.വി സ്മാരകം,ഗാന്ധാരി അമ്മൻ കോവിൽ റോഡ്,മേലേതമ്പാനൂർ,തിരുവനന്തപുരം .ഇ മെയിൽ: cpidctvm@gmail.com . ഫോൺ: 0471 2330111

Advertisement
Advertisement