വി​ശ്വ​കർ​മ മ​ഹാ​സ​ഭ സ്വീ​ക​ര​ണം നൽ​കി

Tuesday 14 June 2022 12:34 AM IST

പത്തനംതിട്ട : സി​വിൽ സർ​വീ​സ് പ​രീ​ക്ഷ​യിൽ റാ​ങ്ക് നേ​ടി​യ ഹൃ​ദ്യ എ​സ്.വി​ജ​യ​ന് അ​ഖി​ല കേ​ര​ള വി​ശ്വ​കർ​മ മ​ഹാ​സ​ഭ സ്വീ​ക​ര​ണം നൽകി. സ​മ്മേ​ള​നം സം​സ്ഥാ​ന വർ​ക്കിംഗ് പ്ര​സി​ഡന്റ് ആ​ലും​പീ​ടി​ക സു​കു​മാ​രൻ ഉ​ദ്​ഘാ​ട​നം ചെ​യ്​തു. യൂ​ണി​യൻ പ്ര​സി​ഡന്റ് ടി.കെ.രാ​ജ​പ്പൻ അ​ദ്ധ്യ​ക്ഷ​ത​വ​ഹി​ച്ചു. മ​ഹാ​സ​ഭ സം​സ്ഥാ​ന ജ​ന​റൽ സെ​ക്ര​ട്ട​റി വി​ജ​യൻ കെ.ഈ​രേ​ഴ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.ജി.ഗോ​പി​നാ​ഥൻ, യൂ​ണി​യൻ സെ​ക്ര​ട്ട​റി പി.എ​സ്.മ​ധു​കു​മാർ, പ്ര​ദീ​പ് ഇ​ട​മ​റ്റം, പ​ഞ്ചാ​യ​ത്ത് അം​ഗം സ​ന്ധ്യാ ദേ​വി, തി​രു​വി​താം​കൂർ ഹി​ന്ദു​മ​ത പ​രി​ഷ​ത്ത് പ്ര​സി​ഡന്റ് പി.എൻ.നീ​ല​ക​ണ്ഠൻ ന​മ്പൂ​തി​രി, ക്‌​നാ​നാ​യ സ​ഭ മാ​നേ​ജിംഗ് ക​മ്മി​റ്റി അം​ഗം ആ​ലി​ച്ചൻ ആ​റൊ​ന്നിൽ, ഫാ. ബെൻ​സി മാ​ത്യു കി​ഴ​ക്കേ​തിൽ, വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്ത് ജി​ല്ലാ പ്ര​ചാർ പ്ര​മു​ഖ് ര​വി കു​ന്ന​യ്​ക്കാ​ട്ട്, കെ.ജി.ദി​ന​മ​ണി, കെ.ആർ.ഗോ​പി​നാ​ഥൻ വ​ട​ശേ​രി​ക്ക​ര, എം.എൻ.പൊ​ന്ന​പ്പൻ ആ​ചാ​രി, കെ.എൻ.വി​ജ​യൻ, വി.ശാ​ന്ത​ശി​വൻ, ലീ​ന ഉ​ണ്ണി, ബി​ജു തൊ​ണ്ടി​മാ​ങ്കൽ, മോ​ഹ​നൻ കാ​ട്ടൂർ എ​ന്നി​വർ പ്ര​സം​ഗി​ച്ചു.

Advertisement
Advertisement