വി​സ്ഡം​ ​ദ​അ​വാ​ ​സെ​ന്റ​ർ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു

Wednesday 15 June 2022 12:31 AM IST

അ​ല​ന​ല്ലൂ​ർ​:​ ​ന​ബി​ ​നി​ന്ദ​യ്ക്കെ​തി​രെ​ ​പ്ര​തി​ഷേ​ധി​ച്ച​വ​രെ​ ​പീ​ഡി​പ്പി​ക്കു​ന്ന​ ​സ​ർ​ക്കാ​ർ​ ​ക്രൂ​ര​ത​ക​ളെ​ ​തു​റ​ന്നു​കാ​ട്ടി​ ​അ​ധി​കാ​രി​ക​ൾ​ക്കെ​തി​രെ​ ​ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ​അ​ല​ന​ല്ലൂ​ർ​ ​വി​സ്ഡം​ ​ദ​അ​വാ​ ​സെ​ന്റ​ർ​ ​ഉ​ദ്ഘാ​ട​ന​ ​സ​മ്മേ​ള​നം​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​രാ​ജ്യ​ത്തി​ന് ​മാ​തൃ​ക​യാ​ക്കാ​വു​ന്ന​ ​ധാ​ർ​മി​ക​ത​യും​ ​കാ​രു​ണ്യ​വും​ ​സാ​ഹോ​ദ​ര്യ​വും​ ​പ​വി​ത്ര​മാ​യി​ ​കാ​ണു​ന്ന​ ​മ​ല​യാ​ളി​ ​സ​ദാ​ചാ​ര​ ​ബോ​ധ​ത്തെ​ ​പ​രി​ഹ​സി​ക്കു​ന്ന​വ​രു​ടെ​ ​ഒ​ളി​യ​ജ​ണ്ട​ക​ൾ​ ​തി​രി​ച്ച​റി​യ​ണ​മെ​ന്നും​ ​സ​മ്മേ​ള​നം​ ​കൂ​ട്ടി​ച്ചേ​ർ​ത്തു.​ ​സ​മ്മേ​ള​നം​ ​സം​സ്ഥാ​ന​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​കു​ഞ്ഞി​മു​ഹ​മ്മ​ദ് ​മ​ദ​നി​ ​പ​റ​പ്പൂ​ർ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​വി​സ്ഡം​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​ഹം​സ​ക്കു​ട്ടി​ ​സ​ല​ഫി​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.
വി​സ്ഡം​ ​ജി​ല്ലാ​സെ​ക്ര​ട്ട​റി​ ​റ​ഷീ​ദ് ​കൊ​ട​ക്കാ​ട്ട്,​ ​ടി.​കെ.​സ​ദ​ഖ​ത്തു​ല്ല,​ ​അ​ബ്ദു​ല്ല​ ​സ​ല​ഫി​ ​ചെ​ർ​പ്പു​ള​ശ്ശേ​രി,​ ​സു​ധീ​ർ​ ​ഉ​മ്മ​ർ,​ ​അ​ബ്ദു​ൽ​ ​അ​സീ​സ് ​സ്വ​ലാ​ഹി,​ ​വി.​പി.​ബ​ഷീ​ർ​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.

Advertisement
Advertisement