എ​സ്.​എ​സ്.​എ​ൽ.​സി​ ​പ​രീ​ക്ഷാ​ഫ​ലം​ ​ഇന്ന്

Wednesday 15 June 2022 12:14 AM IST

തി​രു​വ​ന​ന്ത​പു​രം​:​ ​എ​സ്.​എ​സ്.​എ​ൽ.​സി​ ​പ​രീ​ക്ഷാ​ഫ​ലം​ ​ഇന്ന്​ ​വൈ​കി​ട്ട് ​മൂ​ന്നി​ന് ​മ​ന്ത്രി​ ​വി.​ശി​വ​ൻ​കു​ട്ടി​ ​പ്ര​ഖ്യാ​പി​ക്കും.​ ​ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​നു​ള്ള​ ​ന​ട​പ​ടി​ക്ര​മ​ങ്ങ​ളെ​ല്ലാം​ ​പൂ​ർ​ത്തി​യാ​യ​താ​യി​ ​മ​ന്ത്രി​യു​ടെ​ ​ഓ​ഫീ​സ് ​അ​റി​യി​ച്ചു.​ ​പ്ര​ഖ്യാ​പ​ന​ത്തി​ന് ​ശേ​ഷം​ ​​p​a​r​e​e​k​s​h​a​b​h​a​v​a​n.​k​e​r​a​l​a.​g​o​v.​i​n, sslcexam.kerala.gov.in, results.kite.kerala.gov.in, prd.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ഫലം ലഭ്യമാകും. 2962 കേന്ദ്രങ്ങളിലായി 4,26,469 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്.