ഫോൺ ഇൻ പ്രോഗ്രാം
Wednesday 15 June 2022 12:00 AM IST
തിരുവനന്തപുരം: റബ്ബർ മരങ്ങളെ ബാധിക്കുന്ന മഴക്കാലരോഗങ്ങളെക്കുറിച്ചും അവയുടെ നിവാരണ മാർഗ്ഗങ്ങളെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് ഇന്ന് രാവിലെ പത്തു മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ ഇന്ത്യൻ റബ്ബർഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ഫോണിലൂടെ മറുപടി പറയും. നമ്പർ: 0481-2576622.