പോക്‌സോ കേസിൽ അറസ്റ്റിൽ

Wednesday 15 June 2022 2:13 AM IST

മ​ഞ്ചേ​രി​:​ ​പ​തി​നാ​റു​കാ​രി​യോ​ട് ​പ്ര​ണ​യം​ ​ന​ടി​ച്ച് ​​ ​മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ കേസിൽ യു​വാ​വി​നെ​ ​മ​ഞ്ചേ​രി​ ​പോ​ക്‌​സോ​ ​സ്‌​പെ​ഷ​ൽ​ ​കോ​ട​തി​ ​റി​മാ​ന്റ് ​ചെ​യ്തു.​ ​ക​രു​വാ​ര​ക്കു​ണ്ട് ​കേ​മ്പി​ൻ​കു​ന്ന് ​അ​ച്ചു​തൊ​ടി​ക​ ​ശ്രീ​ജേ​ഷി​നെ​യാ​ണ് ​(22​)​ ​ജ​ഡ്ജി​ ​കെ.​ജെ​ ​ആ​ർ​ബി​ ​ഈ​ ​മാ​സം​ 27​ ​വ​രെ​ ​റി​മാ​ന്റ് ​ചെ​യ്ത് ​മ​ഞ്ചേ​രി​ ​സ്‌​പെ​ഷ​ൽ​ ​സ​ബ് ​ജ​യി​ലി​ലേ​ക്ക​യ​ച്ച​ത്.​ ​ര​ണ്ടു​ ​വ​ർ​ഷ​ത്തോ​ളം​ ​പ്ര​ണ​യം​ ​ന​ടി​ച്ച് ​പെ​ൺ​കു​ട്ടി​യു​ടെ​ ​പി​റ​കെ​ ​ന​ട​ന്ന​ ​യു​വാ​വ് ​ഇ​ക്ക​ഴി​ഞ്ഞ​ 11​ന് ​കു​ട്ടി​യെ​ ​ത​ട്ടി​ക്കൊ​ണ്ടു​ ​പോ​യി​ ​മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യെ​ന്നാ​ണ് ​കേ​സ്.​ ​കു​ട്ടി​യു​ടെ​ ​ന​ഗ്ന​ഫോ​ട്ടോ​ക​ളും​ ​വീ​ഡി​യോ​യും​ ​മൊ​ബൈ​ൽ​ ​ഫോ​ണി​ൽ​ ​പ​ക​ർ​ത്തി​യ​താ​യും​ ​പ​രാ​തി​യു​ണ്ട്.​ ​പ​രാ​തി​യെ​ ​തു​ട​ർ​ന്ന് ​ക​രു​വാ​ര​ക്കു​ണ്ട് ​എ​സ്.​ഐ​ ​അ​ബ്ദു​ൽ​ ​നാ​സ​റാ​ണ് ​ജൂ​ൺ​ 12​ന് ​പ്ര​തി​യെ​ ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.

Advertisement
Advertisement