485 പുതിയ എൻ.എസ്.എസ് യുണിറ്റുകൾക്ക് അനുമതി

Thursday 16 June 2022 12:00 AM IST

തിരുവനന്തപുരം:സംസ്ഥാനത്ത് പുതുതായി 485 എൻ.എസ്.എസ് യുണിറ്റുകൾ കൂടി കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചതായി മന്ത്രി ഡോ.ആർ ബിന്ദു അറിയിച്ചു. ഓരോ യൂണിറ്റിനും 75000 രൂപ വീതം ഓരോ വർഷവും ഗ്രാന്റ് ലഭിക്കും. നാഷണൽ സർവീസ് സ്കീമിന്റെ സംസ്ഥാനത്തെ മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണിതെന്നും മന്ത്രി പറഞ്ഞു.