പെരിന്തൽമണ്ണയിൽ കടകളിൽ മോഷണം

Friday 17 June 2022 1:33 AM IST

പെരിന്തൽമണ്ണ: മാനത്ത്മംഗലം ബൈപാസിൽ കക്കൂത്ത് റോഡിലുള്ള സ്റ്റൈൽ വ്ലോഗ് ബാഗ് ഷോപ്പിലുൾപ്പടെ വിവിധ കടകളിൽ കവർച്ച നടന്നു. ഈ കടയുടെ ചില്ല് തകർത്താണ് മോഷ്ടാവ് അകത്ത് കടന്നത്. കടയിൽ സൂക്ഷിച്ചിരുന്ന 60,000 രൂപ നഷ്ടമായതായി കടയുടമ സിദ്ധീഖ് പാറയിൽ പറഞ്ഞു.
പെരിന്തൽമണ്ണ പൊലീസ് അന്വേഷണം ആരംഭിച്ചു.

Advertisement
Advertisement