മാനേ മ്യൂണിക്കിലേക്ക്

Saturday 18 June 2022 3:07 AM IST

മ്യൂണിക്ക്: സെനഗൽ സൂപ്പർ താരം സാഡിയോ മാനേയുടെ ഇംഗ്ലീഷ് ക്ലബ് ലിവർപൂളിൽ നിന്ന് ബയേൺ മ്യൂണിക്കിലേക്കുള്ള മാറ്റത്തിന്റെ കരാർ കാര്യങ്ങൾ തീരുമാനമായതായി റിപ്പോർട്ട്. 30 മില്യൺ യൂറോയു

ടെ (ഏകദേശം 261 കോടി 32 ലക്ഷം ഇന്ത്യൻ രൂപ) കരാറിലാണ് മാനേ ബയേണിലേക്ക് പോകുന്നതെന്ന് ജർമ്മൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 9 മില്യൺ യൂറോയുടെ ബോണസും മൂന്ന് വർഷത്തെ കരാറിലുണ്ട്.

Advertisement
Advertisement