ജോബിയ്ക്ക് 4 സ്വർണം,​ ഏഷ്യൻ പാരാഗെയിംസിന്

Saturday 18 June 2022 3:43 AM IST

കൊ​ച്ചി​:​ ​രാ​ജ്യാ​ന്ത​ര​ ​പാ​രാ​ലി​മ്പി​ക്സ് ​പ​വ​ർ​ലി​ഫ്ടിം​ഗ് ​ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ​ 4​ ​സ്വ​ർ​ണം​ ​നേ​ടി​ ​രാ​ജ്യ​ത്തി​ന്റെ​ ​അ​ഭി​മാ​നം​ ​വാ​നോ​ള​മു​യ​ർ​ത്തി​ ​മ​ല​യാ​ളി​ ​താ​രം​ ​ജോ​ബി​ ​മാ​ത്യു.​ ​കൊ​റി​യ​യി​ലെ​ ​ചി​യാ​ൻ​ ​ടോ​ക്ക് ​വേ​ദി​യാ​യ​ ​ഏ​ഷ്യ​ൻ​ ​ഓ​ഷ്യാ​നൊ​ ​ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ​ ​ഓ​പ്പ​ൺ​ ​വി​ഭാ​ഗ​ത്തി​ൽ​ ​പു​രു​ഷ​ൻ​മാ​രു​ടെ​ ​മാ​സ്റ്റേ​ഴ്സ് ​മ​ത്സ​ര​ത്തി​ലാ​ണ് 45​കാ​ര​നാ​യ​ ​ജോ​ബി​യു​ടെ​ ​സു​വ​ർ​ണ​ ​നേ​ട്ടം.​
59​ ​കി​ലോ​ ​ഗ്രാം​ ​ഏ​ഷ്യ​ൻ​ ​ചാ​മ്പ്യ​ൻ,​​​ ​ഓ​ഷ്യാ​നോ​ ​ചാ​മ്പ്യ​ൻ,​​​ ​ബെ​സ്റ്റ് ​ലി​ഫ്ട്,​​​ ​ടോ​ട്ട​ൽ​ ​ലി​ഫ്ട് ​എ​ന്നി​വ​യി​ലാ​ണ് ​മൂ​ന്ന​ടി​ ​അ​ഞ്ചി​ഞ്ച് ​ഉ​യ​ര​മു​ള്ള​ ​ജോ​ബി​ ​സ്വ​ർ​ണം​ ​നേ​ടി​യ​ത്.​ ​സ്വ​ർ​ണ​ ​നേ​ട്ട​ത്തോ​ടെ​ ​ഏ​ഷ്യ​ൻ​ ​പാ​രാ​ഗെ​യിം​സി​നും​ ​ജോ​ബി​ ​യോ​ഗ്യ​ത​ ​നേ​ടി.​ ​
കൊ​ച്ചി​ ​സ്വ​ദേ​ശി​യാ​യ​ ​ജോ​ബി​ 2008​ൽ​ ​ലോ​ക​ ​പ​ഞ്ച​ഗു​സ്തി​ ​മ​ത്സ​ര​ത്തി​ൽ​ ​ സ്വ​ർ​ണം​ ​നേ​ടി​യി​രു​ന്നു.​ 2010​ൽ​ ​പാ​രാ​ലി​മ്പി​ക് ​ബാ​ഡ്മി​ന്റ​ണി​ൽ​ ​വെ​ള്ളി​ ​ഉ​ൾ​പ്പെ​ടെ​ ​വി​വി​ധ​യി​ന​ങ്ങ​ളി​ൽ​ 28​ ​രാ​ജ്യാ​ന്ത​ര​ ​മെ​ഡ​ലു​ക​ൾ​ ​ഇ​തി​ന​കം​ ​നേ​ടി​യി​ട്ടു​ണ്ട്.

Advertisement
Advertisement