യു.കെയിൽ നിര്യാതയായി
Sunday 19 June 2022 12:10 AM IST
കൊല്ലം: പ്രാക്കുളം പലകശേരിൽ പരേതരായ നീലകണ്ഠൻ ബി.എയുടെയും ഭൈരവിക്കുട്ടിയുടെയും മകളും ചെങ്ങന്നൂർ കാരയ്ക്കാട് ആനന്ദമംഗലത്ത് ഡോ. എ.കെ. മുത്തപ്പന്റെ (യു.കെ) ഭാര്യയും ശാസ്താംകോട്ട ഡി.ബി കോളേജ് ഇംഗ്ലീഷ് വിഭാഗം മുൻ ലക്ചററും യു.കെയിൽ ലാംഗ്വേജ് ടീച്ചറുമായിരുന്ന കുസുമം മുത്തപ്പൻ (75) യു.കെയിൽ നിര്യാതയായി. സംസ്കാരം യു.കെയിൽ. മക്കൾ: ഡോ. അരുൺ, അഡ്വ. അശോക്. മരുമക്കൾ: ലിൻഡ അരുൺ, ഡോ. മാർത്ത അശോക് (എല്ലാവരും യു.കെ). സഹോദരങ്ങൾ: പി.എൻ. വിജയരാജൻ, പി.എൻ. ചിത്തരഞ്ജൻ, പി.എൻ. പ്രകാശ്, പി.എൻ. ബൈജു.