പ്രണതിക്ക് വെങ്കലം

Sunday 19 June 2022 1:34 AM IST

ദോഹ:ഒമ്പതാമത് ഏഷ്യൻ ആർട്ടിസ്റ്റിക് ജിംനാസ്റ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ സെനസേഷൻ പ്രണതി നായികിന് വെങ്കലം. വോൾട്ട് വിഭാഗത്തിലാണ് 27കാരിയായ പ്രണതി വെങ്കലമണിഞ്ഞത്. ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ പ്രണതിയുടെ രണ്ടാം മെഡലാണിത്. ഏഷ്യൻ ലെവലിൽ രണ്ട് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് പ്രണതി.

Advertisement
Advertisement